Kerala

വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി

ആഗസ്റ്റ് 14ന് കോളേജുകളിൽ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന ഗവർണറുടെ സർക്കുലർ തള്ളി സർക്കാർ. കോളേജുകളിൽ ദിനാചാരണം ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.…

Read More »
Kerala

പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: സാന്ദ്രയുടെ ഹർജി കോടതി തള്ളി

പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതി തള്ളി. വരണാധികാരിയുടെ നിയമനം ചോദ്യം ചെയ്തും തെരഞ്ഞെടുപ്പിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ്…

Read More »
Kerala

ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണയാണ്(35) പിടിയിലായത്. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. 2010 മുതൽ ഇയാൾ…

Read More »
Gulf

ദുബായിൽ സ്വർണവിലയിൽ കുതിപ്പ്; 24 മണിക്കൂറിനിടെ ഗ്രാമിന് 5 ദിർഹം കൂടി, ഒരു മാസത്തെ ഉയർന്ന നിരക്കിൽ

സ്വർണ്ണം 1200 ദുബായിൽ സ്വർണവിലയിൽ റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ഗ്രാമിന് 5 ദിർഹം വരെ വർധിച്ച്, ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.…

Read More »
Kerala

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ…

Read More »
Gulf

യുഎഇ സ്കൂളുകളിൽ വൈകിയുള്ള പ്രവൃത്തിസമയം: ഗുണങ്ങളും ദോഷങ്ങളും ചർച്ചയാകുന്നു

യുഎഇയിലെ സ്കൂളുകളിൽ പ്രവൃത്തിസമയം വൈകി തുടങ്ങുന്നതിനെക്കുറിച്ച് വീണ്ടും ചർച്ച സജീവമാകുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനനിലവാരത്തിനും ഇത് സഹായകമാകുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ, ഇത് ചില വെല്ലുവിളികൾ…

Read More »
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി ആന്ധ്ര, ഒഡീഷ തീരത്തിന് സമീപം ന്യൂനമർദമായി മാറി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്,…

Read More »
Gulf

ഷാർജയിൽ നിന്ന് ദുബായിലേക്ക് 7 മിനിറ്റ്; ഒരു പ്രവാസി ഓർത്തെടുക്കുന്നു, യുഎഇയിലെ ഗതാഗതക്കുരുക്കിന്റെ പഴയകാലം

ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര ഇന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുന്ന പ്രവാസികൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യമായിരിക്കും, പണ്ട് ആ യാത്ര വെറും ഏഴ് മിനിറ്റ്…

Read More »
Sports

295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാന് നാണം കെട്ട തോൽവി. 202 റൺസിനാണ് പാക്കിസ്ഥാൻ തോൽവി അറിഞ്ഞത്. ഇതോടെ പരമ്പരയും പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഏകദിനത്തിലും വിൻഡീസ്…

Read More »
Kerala

ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം; പാലായിൽ 75കാരനായ ഡോക്ടർ അറസ്റ്റിൽ

ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാലായിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മുൻ സർജൻ പണിക്കൻമാകുടി ഡോ. പി എൻ രാഘവൻ(75) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം…

Read More »
Back to top button