World

വിയറ്റ്നാമിൽ പ്രളയം: മരണം 10 ആയി

വിയറ്റ്നാം: വടക്കൻ വിയറ്റ്നാമിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി. ഡിയൻ ബിയെൻ പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ…

Read More »
Kerala

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട,…

Read More »
Gulf

മുൻ പങ്കാളിയെക്കുറിച്ച് ഓൺലൈനിൽ മോശം പരാമർശങ്ങൾ നടത്തിയാൽ 500,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

ദുബായ്: സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മുൻ പങ്കാളിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് യുഎഇയിൽ വലിയ നിയമലംഘനമാണ്. ഇത്തരത്തിൽ മോശം പോസ്റ്റുകൾ പങ്കുവെച്ചാൽ 500,000 ദിർഹം…

Read More »
Kerala

ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; തറ പൊളിച്ച് പരിശോധിക്കും

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളിൽ മൃതദേഹമെന്ന് സംശയം. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ…

Read More »
World

യെമനിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 68 പേർ മരിച്ചു, 74 പേരെ കാണാതായി

യെമൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 68 പേർ മരിച്ചു. എത്യോപ്യൻ അഭയാർഥികളുമായി നീങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 154 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 74 പേരെ കാണാതായി…

Read More »
Kerala

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; അഷ്‌റഫ് റിമാൻഡിൽ

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ റിമാൻഡ് ചെയ്തു. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത് വെള്ളിയാഴ്ചയാണ് സംഭവം…

Read More »
Movies

തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങി പൊക്കോ എന്ന നിലപാട് ശരിയല്ല; ചലചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ഉർവശി

ദേശീയ ചലചിത്ര പുരസ്‌കാര നിർണയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ…

Read More »
World

ജറുസലേമിലെ വിശുദ്ധ സ്ഥലത്ത് പ്രാർത്ഥന നടത്തി ഇസ്രായേൽ മന്ത്രി; വ്യാപക പ്രതിഷേധം

ജറുസലേം: ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ജറുസലേമിലെ തർക്കവിഷയമായ വിശുദ്ധ സ്ഥലത്ത് പ്രാർത്ഥന നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം. മുസ്ലീങ്ങൾക്ക് അൽ-അഖ്സ പള്ളിയുള്ള അതേ സ്ഥലത്ത് തന്നെ പ്രാർത്ഥന…

Read More »
Gulf

ഇബ്രിയിൽ ട്രക്ക് കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

മസ്കറ്റ്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇബ്രിയിലെ അൽ റഹ്ബ മേഖലയിലാണ്…

Read More »
World

ട്രംപ് പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിനെതിരെ അന്വേഷണം: രാഷ്ട്രീയ ഇടപെടൽ ആരോപണം

വാഷിംഗ്ടൺ ഡി.സി.: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസുകൾ അന്വേഷിച്ച പ്രത്യേക പ്രോസിക്യൂട്ടറായിരുന്ന ജാക്ക് സ്മിത്തിനെതിരെ ഫെഡറൽ ഏജൻസി അന്വേഷണം ആരംഭിച്ചു. നിയമവിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന ആരോപണങ്ങളെ…

Read More »
Back to top button