Kerala

രോഗിയായ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ആശുപത്രി കാന്റീനിൽ വെച്ച് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് യുവാവ് ആശുപത്രി കാന്റീനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രി കാന്റീനിലാണ് അപകടം. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു(27)വാണ് മരിച്ചത്

ഇന്നലെ രാത്രി 10.30ഓടെയാണ് അബിന് ഷോക്കേറ്റത്. രോഗിയായ സുഹൃത്തിനെ കാണുന്നതിനായാണ് അബിൻ ആശുപത്രിയിൽ എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

See also  ജവാന് ശേഷം സർക്കാർ നേരിട്ട് വിപണിയിൽ എത്തിക്കുന്ന മദ്യത്തിന് പേരായി

Related Articles

Back to top button