കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ. ഇന്ന് പുലർച്ചെയാണ് ഷിബിൻ ലാലിനെ…
Read More »കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീപിടിത്തം. കോട്ടയം-കാസർകോട് മിന്നൽ ബസിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച് ബസിന്റെ ടയർ പൊട്ടി. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. അപകടസമയത്ത് മുപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…
Read More »ആഭരണപ്രേമികളെ കടുത്ത ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 74,360…
Read More »ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബൈയിൽ…
Read More »ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട എന്ന നിലപാടിൽ മുന്നോട്ടു പോകുന്ന തെമ്മാടി…
Read More »എറണാകുളത്ത് സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻവീട്ടിൽ എ. ബിജു (42) ആണ് മരിച്ചത്. എറണാകുളം പ്രോവിഡൻസ്…
Read More »പത്തനംതിട്ട സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെയും പ്രതി ചേർത്തു. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസ്. പെൺകുട്ടി ഗർഭിണി ആണെന്ന് മറച്ചുവെക്കാൻ…
Read More »ഇരിങ്ങാലക്കുടയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലം പറമ്പിൽ അഖില, ഭർത്താവും അഞ്ചേരി സ്വദേശിയുമായ ജീവൻ(31),…
Read More »തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നീക്കമെന്ന മുന്നറിയിപ്പ് എഡിജിപി എം ആർ അജിത് കുമാർ അവഗണിച്ചെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി റവന്യൂ മന്ത്രി കെ രാജൻ. പലതവണ ഫോൺ…
Read More »കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ…
Read More »








