Kerala

പെരുമഴയിൽ വലഞ്ഞ് ജനം: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ…

Read More »
World

വാർത്ത വായിക്കുന്നതിനിടെ ഇസ്രായേൽ ബോംബാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക

സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപവും ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിറിയൻ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെയാണ് സ്‌ഫോടനം…

Read More »
Kerala

മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ

വയനാട് മേപ്പാടിയിൽ 71കാരി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ജീപ്പിടിച്ചാണ് 71കാരി ബീയുമ്മ മരിച്ചത്. ചെറുമകനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. ജൂൺ 8നാണ് ബീയുമ്മ ജീപ്പിടിച്ച്…

Read More »
Kerala

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം. വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ…

Read More »
Kerala

വരുന്നു പെരുമഴ: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ്…

Read More »
Kerala

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷാണ്(34) മരിച്ചത്. ഹെർണിയ ഓപറേഷന് വേണ്ടിയാണ്…

Read More »
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പോലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാന താവള…

Read More »
Kerala

ജീവൻ നഷ്ടമായത് അർജുൻ അടക്കം 11 പേർക്ക്; ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നൊരു വയസ്

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ അടക്കം 11 പേരുടെ മരണത്തിന് കാരണമായ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നാണ് കനത്ത…

Read More »
Kerala

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ചു; 19കാരൻ അറസ്റ്റിൽ

കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ മുളവൂർ പൈനാപ്പിൾ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്ത് വീട്ടിൽ അൽ സാബിത്താണഅ അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ നിന്നും…

Read More »
Kerala

അനിശ്ചിതകാല സമരം; സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച…

Read More »
Back to top button