Kerala

പാലക്കാട് കാർ പൊട്ടിത്തെറിച്ചത് പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാമെന്ന് എംവിഡി

പാലക്കാട്: ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2002 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. പെട്രോൾ ട്യൂബ് ചോർന്ന്…

Read More »
Kerala

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം; യെമൻ സർക്കാരിനെ സമീപിച്ച് അമ്മ പ്രേമകുമാരി

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. യെമനിലെ…

Read More »
World

ട്രംപിന്റെ 30% താരിഫ് നിർദ്ദേശം: യൂറോപ്യൻ യൂണിയനും മെക്സിക്കോയും വിമർശനവുമായി രംഗത്ത്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 30% താരിഫ് ഏർപ്പെടുത്താനുള്ള തന്റെ നിർദ്ദേശം പ്രഖ്യാപിച്ചതോടെ, യൂറോപ്യൻ യൂണിയനും മെക്സിക്കോയും…

Read More »
Kerala

ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ടു; കൊട്ടിയൂരിൽ മൂന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കൊട്ടിയൂരിൽ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസ് സമയത്ത് ആശുപത്രിയിൽ എത്താൻ കഴിയാഞ്ഞതിനെത്തുടർന്ന് മൂന്നര വയസുകാരന് ദാരുണാന്ത്യം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുണ്ടായ കനത്ത തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമായത്.  …

Read More »
Kerala

കേരള തീരത്തെ മത്സ്യം ഭക്ഷ്യയോഗ്യം; കപ്പലപകടം പ്രശ്നമല്ലെന്ന് വിദഗ്ധർ

കൊച്ചി: കേരള തീരത്ത് നിന്നു പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT) ഡയറക്റ്റർ ജോർജ് നൈനാൻ.   എംഎസ്‌സി എൽസ…

Read More »
Kerala

സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പാമ്പുകടിച്ചത്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും…

Read More »
World

ഗാസയിൽ ഇസ്രായേൽ ആക്രമണം; 110 പലസ്തീനികൾ കൊല്ലപ്പെട്ടു: വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി

ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതോടെ ഗാസയിൽ ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 110 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി…

Read More »
Sports

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടി പോളണ്ടിന്‍റെ എട്ടാം സീഡ് ഇഗ സ്വിയാടെക്ക്. അമെരിക്കൻ താരം അമാൻഡ് അനിസിമോവയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇഗ കന്നി കിരീട നേട്ടം…

Read More »
Kerala

ശക്തമായ മഴ: 10 ജില്ലകളിലും കുട്ടനാട് താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഇന്ന് (ജൂൺ 16, തിങ്കളാഴ്ച) 10 ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ,…

Read More »
World

ദക്ഷിണ കൊറിയയിൽ പ്രായമായ തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും അരക്ഷിതത്വവും; മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്

സോളോ: ലോകത്തിലെ ഏറ്റവും വേഗത്തിൽ പ്രായമാകുന്ന ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയിൽ, പ്രായമായ തൊഴിലാളികൾ കുറഞ്ഞ വേതനത്തിലും അരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളിലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഹ്യൂമൻ…

Read More »
Back to top button