Kerala

ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടിത്തം; സമീപത്ത് ഗ്യാസ് ഗോഡൗണും

ചാലക്കുടിയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന് സമീപത്തായി ഗ്യാസ് സിലിണ്ടർ…

Read More »
Kerala

മൂവാറ്റുപുഴയിൽ എസ് ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴയിൽ താമസിക്കുന്ന കണിയാൻകുന്ന് ഷാഹിദ്, കാരക്കോട് വീട്ടിൽ റഫ്‌സൽ എന്നിവരാണ്…

Read More »
Kerala

അമ്പലപ്പുഴയിൽ വാതക ടാങ്കർ തീരത്തടിഞ്ഞു; തീപിടിച്ച കപ്പലിൽ നിന്നുള്ളതെന്ന് സംശയം

അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് വാതക ടാങ്കർ തീരത്തടിഞ്ഞു. ഇന്ന് രാവിലെയാണ് ടാങ്കർ തീരത്തടിഞ്ഞത്. പുറംകടലിൽ തീപിടിച്ച വാൻഹായ് 503 എന്ന കപ്പലിൽ നിന്ന് വീണതാണ് ഇതെന്നാണ് സംശയം.…

Read More »
Kerala

വയനാട്ടിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ

വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

Read More »
Kerala

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം. സ്വന്തം കൃഷിയിടത്തിലേക്ക് പോകും…

Read More »
Kerala

മുഖ്യമന്ത്രി നാണമില്ലാത്ത തരത്തിൽ വർഗീയത പറയുന്നു; കേരളത്തിൽ സിപിഎം-ബിജെപി ബാന്ധവമെന്നും സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ നാണമില്ലാത്ത തരത്തിൽ വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘ്പരിവാർ നറേറ്റീവാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയൻ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. മഅദനി…

Read More »
Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ രണ്ട് പേരെ കാണാനില്ലെന്ന് പരാതി

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ കാണാതായെന്ന് പരാതി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ്(40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത്(28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി…

Read More »
Kerala

കേരളത്തിൽ ജിയോ സേവനങ്ങൾ നിലച്ചു; ഉപഭോക്താക്കൾ വലയുന്നു

കേരളത്തിൽ റിലയൻസ് ജിയോയുടെ സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഉപഭോക്താക്കൾ കടുത്ത ദുരിതത്തിൽ. ഇന്റർനെറ്റ്, കോളിംഗ് സേവനങ്ങൾ പൂർണ്ണമായും നിലച്ചതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കളുടെ ദൈനംദിന കാര്യങ്ങളെ…

Read More »
Kerala

സ്‌കൂൾ കുട്ടികളെകൊണ്ട് അധ്യാപികർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷന്‍, ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി…

Read More »
Kerala

2026ൽ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ

കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ എന്ന് അമിത് ഷാ. പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. സിപിഎം…

Read More »
Back to top button