Kerala

വിവാദങ്ങൾക്ക് താത്പര്യമില്ല; രജിസ്ട്രാർ പദവി ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് മിനി കാപ്പൻ

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസലർക്ക് കത്തയച്ചു. പദവി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിവാദങ്ങൾക്ക് താത്പര്യമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഡോ. കെഎസ്…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ്…

Read More »
Kerala

നേര്യമംഗലം-വാളറ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം

നേര്യമംഗലം-വാളറ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. റിസർവ് ഫോറസ്റ്റിൽ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി…

Read More »
World

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സായുധ സംഘം ബസ് തടഞ്ഞു നിർത്തി ഒമ്പത് യാത്രക്കാരെ വെടിവെച്ചു കൊന്നു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സായുധ സംഘം ബസ് തട്ടിക്കൊണ്ടുപോയി ഒമ്പത് പേരെ കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലാണ് സംഭവം. ആയുധധാരികൾ രണ്ട് ബസുകൾ തടയുകയും യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു…

Read More »
Kerala

കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺ ഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു. കുന്നുമ്മൽ സ്വദേശി ഇപി ലത്തീഫാണ് മരിച്ചത്. ഇന്നുച്ചയോടെയാണ് അപകടം നടന്നത്. സൺ ഷെയ്ഡിന് ബലം നൽകുന്നതിനായി…

Read More »
Kerala

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സിഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടറായിരുന്ന ജെയ്‌സൺ അലക്‌സാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. ചെങ്കോട്ടുകോണത്തിന് സമീപം…

Read More »
Kerala

കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, സർക്കാരിനെ വിരട്ടരുത്: സ്‌കൂൾ സമയമാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി

സ്‌കൂൾ സമയമാറ്റ വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിൽ ഇല്ല. വിദഗ്ധ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈം ടേബിളാണ് ഇപ്പോഴുള്ളത്.…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന്…

Read More »
Kerala

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; ലോക്കോ പൈലറ്റിന്റെ ഇടപെടൽ വൻ അപകടം ഒഴിവാക്കി

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പുലർച്ചെ രണ്ട് മണിയോടെ കൊച്ചുവേളി-ഭാവ്‌നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് കണ്ടത്. ലോക്കോ പൈലറ്റ്…

Read More »
Kerala

റിൻസി മുംതാസിന്റെ ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്ക്

കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും. യൂട്യൂബർ റിൻസി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്ന് പോലീസ് കണ്ടെത്തി.…

Read More »
Back to top button