കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരാണ് പിടിയിലായത്. തൃക്കാക്കര പാലച്ചുവടിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ…
Read More »തിരുവനന്തപുരം കല്ലമ്പലത്ത് വൻ ലഹരിവേട്ട. ഒന്നേ കാൽ കിലോ എംഡിഎംഎയുമായി മൂന്ന് പേർ പോലീസിന്റെ പിടിയിൽ. വിദേശത്ത് നിന്ന് കടത്തി കൊണ്ടുവനന്ന നാല് കോടി രൂപക്ക് മുകളിൽ…
Read More »കാനഡയിലെ മാനിട്ടോബയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി അടക്കം രണ്ട് പേർ മരിച്ചു. തൃപ്പുണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. മാനിട്ടോബയിൽ ഫ്‌ളൈയിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു ശ്രീഹരി.…
Read More »ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശി എസ് നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില…
Read More »പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു എന്ന് യുവതിയുടെ മൊഴി. അവിവാഹിതയായ 20കാരി ഗര്‍ഭിണിയായത് കാമുകനില്‍ നിന്നാണ്. ഗര്‍ഭിണിയാണെന്ന വിവരം കുടുംബാംഗങ്ങളോട്…
Read More »കൊച്ചി: കേരള തീരത്ത് എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ മുങ്ങിയതിനെ തുടർന്ന് ആശങ്കയിലായിരുന്ന കടൽവെള്ളത്തിന്റെ പ്രാഥമിക പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. തീരദേശത്തെ കടൽവെള്ളത്തിൽ കാര്യമായ മലിനീകരണം…
Read More »പാലക്കാട് കണ്ടമംഗലം പുറ്റാനിക്കാട് യുവതി ഭർതൃ പിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു. പരുക്കേറ്റ മലയിൽ മുഹമ്മദാലി (65) യെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിന്റെ…
Read More »സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്…
Read More »കൊല്ലത്ത് ഇടിച്ച ബൈക്കിന്റെ കമ്പി തുളഞ്ഞുകയരി 59കാരൻ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. ബെന്നി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ…
Read More »തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്നും താഴെ വീണ് പരുക്കേറ്റ നാല് വയസുകാരൻ മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് സംഭവം. പനയ്ക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാല് വയസുള്ള…
Read More »








