World

പാക് നടി ഹുമൈറ അസ്ഗറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാക്കിസ്ഥാൻ നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ടമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയായിലെ ഫേസ് 6 അപ്പാർട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് വർഷമായി ഇവിടെയായിരുന്നു…

Read More »
Kerala

ഹോട്ടലുടമയെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനാൽ; കാരണം വ്യക്തമാക്കി പ്രതികൾ

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായാണ് കൊലപാതമെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ…

Read More »
Kerala

എറണാകുളം കുറുമശ്ശേരിയിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി

എറണാകുളം കുറുമശ്ശേരിയിൽ ജപ്തി ഭീഷണി നേരിടുന്ന ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ. കുറുമശ്ശേരി സ്വദേശി മധു മോഹനൻ (46) ആണ് മരിച്ചത്. ഇന്നലെ കേരള ബാങ്ക് അധികൃതർ മധുവിന്റെ…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ…

Read More »
Kerala

ദേശീയപണിമുടക്ക് കേരളത്തെയും സാരമായി ബാധിച്ചു; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, കടകൾ അടഞ്ഞുകിടക്കുന്നു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തെ സാരമായി ബാധിച്ചു. തിരുവനന്തപുരത്ത് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.…

Read More »
Kerala

കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥികാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മെയ് 14,15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ…

Read More »
Kerala

അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആർഎസ്എസിനെതിരെ നിരന്തരം പോരാടിയവരാണ് സിപിഐ എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.…

Read More »
Kerala

നിലമ്പൂരിൽ ജനം വിധിയെഴുതുന്നു: ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര, സ്വരാജ് വോട്ട് രേഖപ്പെടുത്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് രാവിലെ തന്നെ മാങ്കുത്ത് എൽപി സ്‌കൂളിലെത്തി…

Read More »
Kerala

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന്…

Read More »
Kerala

മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ആര്യാടൻ; വലിയ ആത്മവിശ്വാസമെന്ന് സ്വരാജ്, താൻ ജയിക്കുമെന്ന് അൻവർ

നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടും നടന്നത്. അതിനാൽ ആ ആവേശം…

Read More »
Back to top button