World

വടക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം; ഹമാസ് അംഗം ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

  ബെയ്റൂട്ട്: വടക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് മിലിറ്റന്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഈ ആക്രമണം ഹമാസ് അംഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേൽ…

Read More »
Kerala

ബേപ്പൂർ ലോഡ്ജിലെ കൊലപാതകം അറിഞ്ഞിട്ടും എത്തിയില്ല; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്ക്…

Read More »
Kerala

വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാധിക്ഷേപം; 61കാരൻ പിടിയിൽ

വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ ലൈംഗികാധിക്ഷേപം നടത്തി മുങ്ങിയ വയോധികൻ പിടിയിൽ. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടിൽ മാനു എന്ന അഹമ്മദിനെയാണ്(61) ബത്തേരി പോലീസ് അറസ്റ്റ്…

Read More »
Kerala

പണി മുടക്കിയാൽ ശമ്പളം പോകും; ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പോലീസിനെ അറിയിക്കാനും കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവിൽ…

Read More »
Kerala

അഖിലേന്ത്യാ പണിമുടക്ക്; സ്കൂളുകളെ ബാധിക്കുമോ: ബസ് ഓടുമോ

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയിലാണ് പൊതുജനം. ബുധനാഴ്ച രാത്രി 12 മണിയോടെ ആരംഭിച്ച് 24 മണിക്കൂർ സമയത്തേക്കാണ്…

Read More »
World

ചൈനയുടെ അപൂർവ ഭൗമ ലോഹങ്ങൾ: വിഷലിപ്തമായ ജലവും വികൃതമായ കുന്നുകളും;ലോകം നൽകുന്ന വില

ബീജിംഗ്: ആധുനിക സാങ്കേതികവിദ്യയുടെ നട്ടെല്ലായ അപൂർവ ഭൗമ ലോഹങ്ങൾക്കായി ലോകം ചൈനയെ ആശ്രയിക്കുമ്പോൾ, അതിന്റെ യഥാർത്ഥ വില നൽകുന്നത് ചൈനയിലെ മണ്ണും വെള്ളവുമാണ്. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ,…

Read More »
Kerala

ശബരി എക്‌സ്പ്രസ് ഇനിമുതൽ സൂപ്പർഫാസ്റ്റ് ട്രെയിൻ

  തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായ ശബരി എക്‌സ്പ്രസ് ഇനി മുതൽ സൂപ്പർഫാസ്റ്റ് ട്രെയിനായി മാറും. നിലവിൽ ജനറൽ എക്സ്പ്രസ് ആയി ഓടുന്ന ശബരി എക്‌സ്പ്രസിന്റെ വേഗത…

Read More »
Kerala

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; നിലവിലുള്ള പോസ്റ്റുകളൊന്നും തന്റേതല്ലെന്ന് ഉണ്ണി മുകുന്ദൻ

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തന്റേതല്ലെന്നും ഫേസ്ബുക്ക് വഴി നടൻ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പ്…

Read More »
Kerala

പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസർ നിന്നാണ്…

Read More »
Kerala

നിരന്തരം മതവിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ

ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. 2022ൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയോട്…

Read More »
Back to top button