Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ…

Read More »
Gulf

ദുബായിൽ അനധികൃത ഫ്ലാറ്റ് പങ്കിടൽ: കുടുംബങ്ങൾ ദുരിതത്തിൽ, ശബ്ദശല്യവും തിരക്കും രൂക്ഷം

ദുബായിൽ അനധികൃതമായി ഫ്ലാറ്റുകൾ പങ്കിടുന്നതുമൂലം കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ട്. ഒരു ഫ്ലാറ്റിൽ 35 പേർ വരെ തിങ്ങിപ്പാർക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്നും ഇത് അസഹനീയമായ ശബ്ദശല്യത്തിനും…

Read More »
Kerala

നമ്പർ 1 ആരോഗ്യം എന്നത് ഊതി വീർപ്പിച്ച ബലൂൺ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യരംഗം തകർന്നുവീഴുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡൻര് രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരാാൾ…

Read More »
Sports

പോർച്ചുഗൽ കിരീട നേട്ടങ്ങളിലെ പങ്കാളി, വിവാഹിതനായിട്ട് ആഴ്ചകൾ മാത്രം; ജോട്ടയുടെ വിയോഗത്തിൽ ഞെട്ടി കായികലോകം

ഡിയോഗോ ജോട്ടയുടെ(28) മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഫുട്‌ബോൾ ലോകം. ലിവർപൂളിന്റെ പോർച്ചുഗൽ താരമായ ജോട്ട സ്‌പെയിനിലെ സമോറയിൽ നടന്ന കാറപകടത്തിലാണ് മരിച്ചത്. വിവാഹതിയനായിട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ്…

Read More »
Kerala

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണത് ആരോഗ്യരംഗത്തെ തകർച്ചയുടെ പര്യായം: സണ്ണി ജോസഫ്

കോട്ടയത്ത് മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണത് ആരോഗ്യ രംഗത്തെ തകർച്ചയുടെ പര്യായമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോഗ്യരംഗത്ത് അരക്ഷിതാവസ്ഥയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ…

Read More »
Sports

ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ട(28) കാറപകടത്തിൽ മരിച്ചു. സ്‌പെയിനിലെ സമോറയിൽ വെച്ചുണ്ടായ അപകടത്തിലാണ് താരം മരിച്ചത്. ജോട്ടയുടെ സഹോദരൻ ആന്ദ്രെ സിൽവയും…

Read More »
Kerala

തെരച്ചിൽ തുടങ്ങിയത് ബിന്ദുവിനെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.…

Read More »
Kerala

പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി

പാലക്കാട് പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാർഥിയെ കാണാനില്ലെന്നാണ് പരാതി. ആധാർ കാർഡ് എടുക്കാൻ വീട്ടിൽ പോയ വിദ്യാർഥിയെയാണ് കാണാതായത്. പറമ്പിക്കുളം…

Read More »
Kerala

ശുചിമുറിയിൽ ക്യാമറ വെച്ച് സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ടെക്കി യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽ ശുചിമുറിയിൽ ക്യാമറ വെച്ച് സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ടെക്കിയായ യുവാവ് അറസ്റ്റിൽ. നാഗേഷ് സ്വപ്‌നിൽ മാലി(30) എന്നയാളാണ് പിടിയിലായത്. മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും പകർത്തിയിട്ടുണ്ടെന്ന്…

Read More »
Kerala

ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ല; വിവാദം അനാവശ്യമെന്ന് കെ മുരളീധരൻ

ധരിക്കുന്നത് കളറായാലും ഖദർ ആയാലും കുഴപ്പമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആളുകൾ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാൽ ഖാദി മേഖല സംരക്ഷിക്കപ്പെടണം. വളരെ ഗൗരവതരമായ വിഷയങ്ങൾ നിൽക്കുമ്പോൾ…

Read More »
Back to top button