തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്‍റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. സ്റ്റോറിൽ നിന്ന് തുടർച്ചയായി…
Read More »തിരുവനന്തപുരം: എബിവിപി (അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത്) സംസ്ഥാന വ്യാപകമായി നാളെ, ജൂൺ 23 തിങ്കളാഴ്ച, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ.യു.…
Read More »കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. നിലവിലെ പ്രസിഡന്റ് മോഹൻലാൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന്…
Read More »താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡ് എന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് തുടരും. താൻ മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ല. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ…
Read More »നിലമ്പൂരിൽ സ്വാമി ഹിമവൽ ഭദ്രാനന്ദക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ഹോട്ടലിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജൂൺ 22നാണ് പേരാമ്പ്ര…
Read More »കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകൻ എൻ പി ആബിദാണ്(17) മരിച്ചത്.…
Read More »വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിനിയായ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വിലയിൽ 360 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,520 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച്…
Read More »സ്‌കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കുമെന്ന ഉത്തരവിനെ വികലമായി ചിത്രീകരിക്കുകയും ഉത്തരവിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്‌റഫിനെ…
Read More »പെൺ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ സ്വദേശി രാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. ഞായറാഴ്ച രാജുവിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ…
Read More »








