Business

എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ വിലക്കിഴിവിൽ: വിന്‍റർ സെയിൽ 28 വരെ

ആമസോണിൽ വിന്‍റർ സെയിലിനു തുടക്കം. എസി, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, ഫ്രിഡ്ജ്, ചിമ്മിനി എന്നിവയെല്ലാം വൻ വിലക്കുറവിൽ ലഭ്യമാകും. പതിനയ്യായിരും രൂപ മുതൽ ഇരുപത്തെണ്ണായിരം രൂപ വരെയാണ് എസി മോഡലുകളുടെ വിലക്കിഴിവ്. ഇതിൽ ഡൈകിൻ, പാനസോണിക്, ഹിറ്റാച്ചി, ഹെയർ, ലോയ്ഡ് എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്നു. ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്ക് 18000 രൂപ വരെ വിലക്കിഴിവുണ്ട്. മൈക്രോവേവ് ഓവനുകൾക്ക് 6000 രൂപ വരെയും ഫ്രിഡ്ജുകൾക്ക് 40,000 രൂപ വരെയും കിഴിവ്. ചിമ്മിനികൾ പകുതിയിൽ കുറഞ്ഞ വിലയ്ക്കും ലഭ്യമാകും.  

See also  വാഹനം വാങ്ങാന്‍ നല്ലത് വായ്പയോ, എസ്ഐപിയോ

Related Articles

Back to top button