Business

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,08,600 രൂപയിലെത്തി. ഗ്രാമിന് 230 രൂപ ഉയര്‍ന്ന് 13,575 ആയി.

ഇറാന്‍ -ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

See also  ഐസിഐസിഐ ലൊംബാർഡ് ഏഴ് ബാങ്ക് ബാങ്ക് ഇൻഷ്വറൻസ് പങ്കാളിത്തത്തോടെ മേഖല വിപുലീകരിക്കുന്നു

Related Articles

Back to top button