Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയുമായി.

ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണവില ബുധനാഴ്ച വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിച്ചത്.

See also  ശരീരം മുഴുവന്‍ സ്വര്‍ണം ധരിക്കുന്ന ഗോള്‍ഡ് മാന്‍ പണ്ട് ഫൂട്ട്പാത്തില്‍ കിടന്നുറങ്ങിയ തൊഴിലാളി

Related Articles

Back to top button