Business
ശപഥം കാറ്റിപ്പറത്തി മുന്‍ പങ്കാളികള്‍ക്കും 11 കുട്ടികള്‍ക്കുമായി ഇലോണ്‍ മസ്‌ക് വാങ്ങിയത് 295 കോടിയുടെ വില്ല
October 31, 2024
ശപഥം കാറ്റിപ്പറത്തി മുന്‍ പങ്കാളികള്‍ക്കും 11 കുട്ടികള്‍ക്കുമായി ഇലോണ്‍ മസ്‌ക് വാങ്ങിയത് 295 കോടിയുടെ വില്ല
സ്വന്തമായി ഒരു വീട് വാങ്ങില്ലെന്ന തന്റെ ശപഥം കാറ്റില്‍പറത്തി അതീവ രഹസ്യമായി 295 കോടിയുടെ വില്ല വാങ്ങിയിരിക്കുകയാണ് ടെസ്ലയുടെ സ്ഥാപകനും ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒന്നാമനുമായ ഇലോണ്‍ മസ്‌ക്.…
രത്തന്‍ ടാറ്റ കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് ബിഗ് ബി
October 31, 2024
രത്തന്‍ ടാറ്റ കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് ബിഗ് ബി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായനായിരുന്ന രത്തന്‍ ടാറ്റ തന്നോട് പണം കടംചോദിച്ച ഓര്‍മ പങ്കിട്ട് ബിഗ് ബി. വായില്‍ വെള്ളിക്കരണ്ടിയുമായി സമ്പത്തിന്റെ മടിത്തട്ടിലേക്കു ജനിച്ചുവീണ ഒരാള്‍…
2025ല്‍ കടല്‍പായല്‍ ഉല്‍പാദനം 97 ലക്ഷം ടണ്ണാക്കാന്‍ ഇന്ത്യ
October 30, 2024
2025ല്‍ കടല്‍പായല്‍ ഉല്‍പാദനം 97 ലക്ഷം ടണ്ണാക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഏത് രംഗത്തും പുതിയ പരീക്ഷണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത് രാജ്യത്ത് വര്‍ധിച്ചുവരുന്നതിനിടെ കടല്‍പ്പായല്‍ വ്യവസായത്തില്‍ സുപ്രധാന നീക്കവുമായി ഇന്ത്യ. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ കടല്‍പ്പായല്‍ ഉത്പാദനം 97…
പുതിയ എ സീരീസ് ഫോണ്‍ പുറത്തിറക്കി സാംസങ്
October 30, 2024
പുതിയ എ സീരീസ് ഫോണ്‍ പുറത്തിറക്കി സാംസങ്
ന്യൂഡല്‍ഹി: തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഡിസൈനും പെര്‍ഫോമെന്‍സും ഉറപ്പാക്കുന്ന പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ എന്ന ലക്ഷ്യത്തിലാണ് ഗാലക്സി…
റെക്കോഡിട്ട് ലുലു ഓഹരി വില്‍പ്പന; ഒരു മണിക്കൂറിനുള്ളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണം
October 29, 2024
റെക്കോഡിട്ട് ലുലു ഓഹരി വില്‍പ്പന; ഒരു മണിക്കൂറിനുള്ളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണം
അബുദാബി: ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പനക്ക് മികച്ച പ്രതികകരണം. ഇന്നലെ ഇഷ്യൂ തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണമായി. 50 രൂപയില്‍ താഴെയാണ് ഓഹരികളുടെ പ്രൈസ്ബാന്‍ഡ്…
മാക്ബുക്ക് എയര്‍ എം4 2025ല്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ എത്തും
October 29, 2024
മാക്ബുക്ക് എയര്‍ എം4 2025ല്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ എത്തും
ഏറ്റവും പുതിയ M4 ചിപ്പ് ഫീച്ചര്‍ ചെയ്യുന്ന ഒരു മാക്ബുക്ക് എയര്‍ ഉപകരണം അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സാമ്പത്തിക സോഫ്റ്റ് വെയര്‍ ഡാറ്റ മീഡിയ…
സാംസങ് ഗ്യാലക്‌സി എം35 5ജി വെറും 14,200 രൂപക്ക് വാങ്ങാം
October 29, 2024
സാംസങ് ഗ്യാലക്‌സി എം35 5ജി വെറും 14,200 രൂപക്ക് വാങ്ങാം
മുംബൈ: ഫോട്ടോഗ്രാഫിക്ക് പേരുകേട്ട ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്‌ഫോണായ സാംസങ് ഗ്യാലക്‌സി എം35 5ജിക്ക് വീണ്ടും വില കുറച്ചു. കരുത്തുറ്റ പ്രോസസറും മികച്ച ബാറ്ററിയുമുള്ളതാണ് ഈ സാംസങ് 5ജി…
ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് – Metro Journal Online
October 26, 2024
ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് – Metro Journal Online
മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം…
യുവാക്കളെ ആകര്‍ഷിപ്പിക്കാന്‍ പുത്തന്‍ കളര്‍ വേരിയന്റുകളുമായി മാരുതി സ്വിഫ്റ്റ്
October 23, 2024
യുവാക്കളെ ആകര്‍ഷിപ്പിക്കാന്‍ പുത്തന്‍ കളര്‍ വേരിയന്റുകളുമായി മാരുതി സ്വിഫ്റ്റ്
മുംബൈ: ഒന്നര പതിറ്റാണ്ട് കാലമായി ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കുകളില്‍ ഒന്നായി മാറിയ മാരുതി സ്വിഫ്റ്റ് തങ്ങളുടെ പുത്തന്‍ കളര്‍ വേരിയന്റുകള്‍ പുറത്തിറക്കി. യുവാക്കളെ ആകര്‍ഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
അംബാനിയുടെ ദീപാവലി സമ്മാനം; 12,000 രൂപയ്ക്ക് ലാപ്ടോപ്പ്
October 23, 2024
അംബാനിയുടെ ദീപാവലി സമ്മാനം; 12,000 രൂപയ്ക്ക് ലാപ്ടോപ്പ്
മുംബൈ: എല്ലാ ദീപാവലിക്കും തങ്ങളുടെ കസ്റ്റമേഴ്‌സിന് എന്തെങ്കിലും ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിക്കുകയെന്നത് റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ ജീവിതചര്യയായി മാറിയിരിക്കുന്ന കാര്യമാണ്. ഈ ഉത്സവ…