Business
വിഷു ദിനത്തിൽ ആശ്വാസം, സ്വർണവിലയിൽ നേരിയ ഇടിവ്
April 14, 2025
വിഷു ദിനത്തിൽ ആശ്വാസം, സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസത്തെ നിരക്കിൽ നിന്നും 120 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന് സ്വർണത്തിന് 70,040 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 15…
ഐപിഎൽ തുണച്ചു; 200 മില്ല്യൺ സബ്സ്ക്രൈബർമാർ കടന്ന് ജിയോഹോട്ട്സ്റ്റാർ
April 11, 2025
ഐപിഎൽ തുണച്ചു; 200 മില്ല്യൺ സബ്സ്ക്രൈബർമാർ കടന്ന് ജിയോഹോട്ട്സ്റ്റാർ
ജിയോ 1200 ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രൈബർമാരുടെ എണ്ണം 200 മില്ല്യൺ കടന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനുള്ള പ്രത്യേക ജിയോഹോട്ട്സ്റ്റാർ പാക്കുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്…
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു
April 11, 2025
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ്…
സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപ
April 5, 2025
സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപ
സ്വർണ്ണം 1200 ആഭരണപ്രേമികള്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ സമ്മാനിച്ച് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് പവന് 66,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 67,200 രൂപയായിരുന്നു മുന്‍നിരക്ക്. ഒറ്റ ദിവസം…
റെക്കോർഡ് തകർത്ത് കുതിച്ച് സ്വർണവില; എന്നിട്ടും കൂസലില്ലാതെ വിപണി: 2025ല്‍ സ്വര്‍ണവില 80,000 കടക്കുമോ
March 30, 2025
റെക്കോർഡ് തകർത്ത് കുതിച്ച് സ്വർണവില; എന്നിട്ടും കൂസലില്ലാതെ വിപണി: 2025ല്‍ സ്വര്‍ണവില 80,000 കടക്കുമോ
കേരളത്തിൽ മിക്ക ആഘോഷങ്ങൾക്കും സ്വർണം വാങ്ങുന്ന പതിവ് മലയാളികൾക്കുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശുഭകരമെന്നാണ് വിശ്വാസം. ഇതിനു പുറമെ ആഭരണപ്രിയരായവർ നിക്ഷേപമെന്ന നിലയിലും സ്വർണം വാങ്ങിച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ…
എയർടെലിൻ്റെ പണിയ്ക്ക് മറുപണി; സ്റ്റാർലിങ്കുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോയും
March 12, 2025
എയർടെലിൻ്റെ പണിയ്ക്ക് മറുപണി; സ്റ്റാർലിങ്കുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോയും
എയർടെലിന് പിന്നാലെ സ്റ്റാർലിങ്ക് ഇൻ്റർനെറ്റിനായി സ്പേസ്എക്സുമായി കരാർ ഒപ്പിട്ട് റിലയൻസ് ജിയോയും. ബുധനാഴ്ചയാണ് ജിയോ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച എയർടെൽ സ്പേസ്എക്സുമായി കരാറൊപ്പിട്ടിരുന്നു. അതിവേഗ ഇൻ്റർനെറ്റ് കുറഞ്ഞ…
ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ
March 11, 2025
ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ
ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും തമ്മിൽ ധാരണയായി. ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇൻ്റർനെറ്റ്…
സര്‍വകാല റെക്കോഡിട്ട് ഫെബ്രുവരി മടങ്ങി; ആഭരണപ്രേമികള്‍ക്ക് മാര്‍ച്ച് പ്രതീക്ഷകളുടേതോ
March 2, 2025
സര്‍വകാല റെക്കോഡിട്ട് ഫെബ്രുവരി മടങ്ങി; ആഭരണപ്രേമികള്‍ക്ക് മാര്‍ച്ച് പ്രതീക്ഷകളുടേതോ
ഫെബ്രുവരി 25ന് സ്വര്‍ണവില കണ്ട് ഞെട്ടിത്തരിച്ച മലയാളിക്ക് പിന്നീടുള്ള ദിനങ്ങള്‍ ആശ്വാസങ്ങളുടേതായിരുന്നു. അന്ന് പവന്റെ നിരക്ക് 64,600 രൂപ. അതുവരെ രേഖപ്പെടുത്തിയതിലെ സര്‍വകാല റെക്കോഡ്. പിന്നെ പതുക്കെ…
ഗൂഗിള്‍ പേ ഇനി സൗജന്യമല്ല; പെയ്‌മെന്‍റ് നടത്താൻ അധിക ഫീസ് ഈടാക്കി തുടങ്ങി
February 22, 2025
ഗൂഗിള്‍ പേ ഇനി സൗജന്യമല്ല; പെയ്‌മെന്‍റ് നടത്താൻ അധിക ഫീസ് ഈടാക്കി തുടങ്ങി
ഓണ്‍ലൈൻ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയുടെ ചില പണമിടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കി തുടങ്ങി. വൈദ്യുതി ബില്‍, പാചക വാതക ബില്‍ തുടങ്ങിയ പേയ്‌മെന്‍റുകൾക്കാണ് ഗൂഗിൾ പേ…
അതിശയിപ്പിച്ച് ആപ്പിള്‍; പുതിയ ഐഫോണ്‍ 17 എയറിന്‍റെ ഡിസൈൻ ചോര്‍ന്നു
February 18, 2025
അതിശയിപ്പിച്ച് ആപ്പിള്‍; പുതിയ ഐഫോണ്‍ 17 എയറിന്‍റെ ഡിസൈൻ ചോര്‍ന്നു
വിപണിയില്‍ പുതിയ മാറ്റം പരീക്ഷിക്കാനും ഐഫോണ്‍ പ്രേമികളുടെ ഹൃദയം കീഴടക്കാനും ‘ആപ്പിൾ ഐഫോൺ 17 എയർ’ മോഡൽ സ്ലിം ഡിസൈനോടുകൂടി ഈ വർഷം അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ.…