Education

എറണാകുളം ചിറ്റൂരിൽ കെ എസ് ആർ ടി സി ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

എറണാകുളം ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്‌ളോർ ബസിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസാണ് ചിറ്റൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഉച്ച…

Read More »

നവംബര്‍ മുതല്‍ സാധാരണക്കാരുടെ നടുവൊടിയും; പുതിയ മാറ്റങ്ങള്‍ ഇതാ

ന്യൂഡല്‍ഹി: സാധാരണക്കാരുടെ ജീവിത രീതി മാറാന്‍ പോകുകയാണ്. ഞെരുക്കത്തില്‍ നിന്ന് കൂടുതല്‍ ഞെരുക്കത്തിലേക്ക് രാജ്യത്തെ സാധാരണക്കാര്‍ മാറും. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ പണക്കാരെയും ദരിദ്രരെയും കാര്യമായി പുതിയ…

Read More »

പരിസ്ഥിതിയോട് തുടരുന്ന സമീപനം മാറിയില്ലെങ്കില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് യുഎന്‍; മൂന്ന് ഡിഗ്രിവരെ കൂടുമെന്നാണ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ പരിസ്ഥിതിയോട് ഇന്ന് തുടരുന്ന രീതിയിലുള്ള നിലപാട് ഇനിയും തുടര്‍ന്നാല്‍ ഭൂമിയിലെ താപനില നിലവിലുള്ളതിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് യുഎന്‍. ഐക്യരാഷ്ട…

Read More »

കാര്‍ ഡോര്‍ അടയ്ക്കേണ്ട ശരിയായ രീതി മനസ്സിലാക്കണോ?

മുംബൈ: കാറിന്റെ ഡോര്‍ അടക്കുന്നത് പഠിക്കാനുണ്ടോയെന്ന് ചോദിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല, അതിലും അല്‍പം കാര്യമുണ്ട്. പണ്ട് അംബാസഡര്‍ കാറെല്ലാം ഓടിയിരുന്ന കാലത്ത് ഡോര്‍ തുറന്ന് വലിച്ചടക്കാന്‍ വാഹനം…

Read More »

യുവാവിന്റെ പീഡന പരാതി; രഞ്ജിത്തിനെതിരെ ബംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012…

Read More »

ഞാറക്കൽ സ്‌കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; എട്ട് പേർക്ക് പരുക്ക്

എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. കൊടൈക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തിൽ അപകടത്തിൽ പെട്ടത്. ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ്…

Read More »

തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

തൃശ്ശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പൂരം കലങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി…

Read More »

ബിജെപിയിൽ ഭിന്നതയില്ല; ശോഭ സുരേന്ദ്രൻ പാലക്കാട് പ്രചാരണത്തിന് എത്തുമെന്ന് കെ സുരേന്ദ്രൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. ഓരോ ഘട്ടത്തിലും…

Read More »

കളമശ്ശേരി ഭീകരാക്രമണ കേസ്: ഡൊമനിക് മാർട്ടിനെതിരായ യുഎപിഎ വകുപ്പ് ഒഴിവാക്കി

കളമശ്ശേരി ഭീകരാക്രമണക്കേസിൽ പ്രതി ഡൊമനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി…

Read More »

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ പിഴയും

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ 50,000 രൂപ…

Read More »
Back to top button