താത്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ…
Read More »Gulf
കുവൈത്ത് തീരത്ത് കപ്പലിൽ സ്‌ഫോടനം. മുബാറക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്‌ഫോടനുണ്ടായത്. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം…
Read More »ദുബൈയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാന്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപം ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ആക്രമണത്തിന് പിന്നാലെ ദുബൈ സിവിൽ ഡിഫൻസ് വിഭാഗം തീ…
Read More »കുവൈത്തിൽ ഡ്രോൺ വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റു. ഇതോടെ കുവൈത്തിൽ പരുക്കേറ്റവരുടെ എണ്ണം 32…
Read More »റിയാദ്: എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട്. എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും…
Read More »ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 5ന് നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ,…
Read More »പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ്. രാജ്യത്തെ വ്യോമപാത അടച്ചതിനെ തുടർന്നാണ് നടപടി. വ്യോമപാത തുറക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ…
Read More »ബഹ്‌റൈനിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ മിസൈൽ ആക്രമണം. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ മേഖലയിൽ സ്ഥിതി ചെയ്യുന്ന താവളത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഐആർജിസി അറിയിച്ചു.…
Read More »തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട്…
Read More »സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് നേരെ ഡ്രോൺ ആക്രമമം. സൗദി അരാംകോയുടെ റാസ് തനൂര റിഫൈനറിക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ഇതേ തുടർന്ന് റാസ് തനൂര…
Read More »








