ദുബൈ: എമിറേറ്റിന്റെ പല ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. ഉമ്മു സുഖീം,…
Read More »Gulf
റാസല്‍ഖൈമ: ജെയ്‌സ് അഡ്‌വഞ്ചര്‍ പാര്‍ക്കിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും ഏറെ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നതുമായ ജെയ്‌സ് സ്‌ളെഡര്‍ അടച്ചു. മേഖലയിലെ ഏറ്റവും നീളം കൂടിയ മഞ്ഞിലൂടെ തെന്നിനീങ്ങാന്‍ സഹായിക്കുന്ന സ്‌ളെഡര്‍…
Read More »റിയാദ്: അബ്ഷര്‍ ബിസിനസ് പ്ലാറ്റ്‌ഫോം നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി സൗദി വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ്,…
Read More »മസ്‌കത്ത്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഷോകളില്‍ ഒന്നായ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായ പുഷ്പമേളയില്‍ 10 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഖുറം നാച്വറല്‍…
Read More »ജിദ്ദ: നിയന്ത്രണം നഷ്ടമായ മിനിലോറി കോഫിഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ലൈത്തില്‍ റോഡിനോട് ചേര്‍ന്ന് കടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം…
Read More »ദോഹ: രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വേളയില്‍ കായിക മത്സരങ്ങളുടെ കലണ്ടറുമായി ഖത്തര്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ കലണ്ടറാണ് ഖത്തര്‍ പുറത്തിറക്കിയിരിക്കുന്നത്. 15…
Read More »മനാമ: യുഎഇയിലെന്നപോലെ ബഹ്‌റൈനിലും പുതുവത്സരാഘോഷം കെങ്കേമമായി നടന്നു. ബഹ്‌റൈന്‍ വിനോദസഞ്ചാര വകുപ്പിന് കീഴിലായിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം. ദുബൈയിലേക്കെന്നപോലെ മാനമയിലേക്കും…
Read More »ഷാര്‍ജ: പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റില്‍ വാഹനാപകടങ്ങളില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഷാര്‍ജ പൊലിസ്. പഴുതടച്ചുള്ള ആസൂത്രണമാണ് എമിറേറ്റില്‍ കാര്യമായ വാഹനാപകടങ്ങളും മരണവും ഇല്ലാതാക്കാന്‍ സഹായിച്ചത്. പൊലിസ് ഓപറേഷന്‍സ്…
Read More »ദോഹ: രാജ്യത്തേക്ക് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും ഖത്തര്‍ അധികൃതര്‍ വെളിപ്പെടുത്തി. തലസ്ഥാനത്തെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്നായ…
Read More »ദുബൈ: ജനുവരി ഒന്നു മുതല്‍ എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍വന്നത് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാര്‍. പ്ലാസ്റ്റിക് നിരോധനത്തിന്റെ രണ്ടാം ഘട്ടമായാണ്…
Read More »








