Gulf

ലാസ് വേഗാസ് ഭീകരാക്രമണം: യുഎഇ അപലപിച്ചു

UAE അബുദാബി: ന്യൂ ഓര്‍ലീന്‍സിലും ലാസ് വേഗാസിലും നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതുവര്‍ഷ ദിനത്തിലാണ് ലാസ് വേഗാസിലും ന്യൂ…

Read More »

കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത്: സലാലയില്‍ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശി മരിച്ചു. വള്ളിക്കാവ് ക്ലാപ്പന വട്ടശേരിക്കളം വീട്ടില്‍ സ്റ്റാന്‍ലി തോമസ്(ബേബി, 55) ആണ് സുഹൃത്തിന്റെ വീട്ടിലിരിക്കേ വീണ് പരുക്കേറ്റ്…

Read More »

മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

അല്‍ ഐന്‍: രാജ്യത്ത് മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും മഴക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കും കിഴക്കും തീരദേശങ്ങളിലുമാണ് മേഘാവൃതമായ കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ചില…

Read More »

ദുബൈ പുതുവര്‍ഷാഘോഷം കുറ്റമറ്റതാക്കിയ ഹീറോകള്‍ക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

ദുബൈ: 190 രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യര്‍ പങ്കാളികളായ ദുബൈയിലെ പുതുവര്‍ഷാഘോഷം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ…

Read More »

മയക്കുമരുന്ന് വിതരണം: യുവതിക്ക് അഞ്ചു വര്‍ഷം തടവ്

ദുബൈ: മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ യുവതിക്ക് ദുബൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ…

Read More »

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഫൈനല്‍ നാലിന്; ഒമാനും ബഹ്‌റൈനും കൊമ്പുകോര്‍ക്കും

കുവൈറ്റ് സിറ്റി: ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ആതിഥേയരായ കുവൈറ്റ് ബഹ്‌റൈനോട് അടിയറവ് പറഞ്ഞതോടെ 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലില്‍ ആരെല്ലാം കൊമ്പുകോര്‍ക്കുമെന്ന് ഉറപ്പായി. നാലിന്…

Read More »

പുതുവര്‍ഷം; ജിമ്മുകളില്‍ 30 ശതമാനം രജിസ്‌ട്രേഷന്‍ വര്‍ധിക്കും

ദുബൈ: എന്തുകാര്യത്തിലും പുതുവര്‍ഷത്തില്‍ പലരും ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷംപോലെ ആവരുത് ഈ വര്‍ഷം എന്ന് പലരും പ്രതിജ്ഞയെടുക്കാറുണ്ട്. അതിന്റെ ഭാഗമായി പലരും ശരീരമെല്ലാം ഒന്ന്…

Read More »

ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി

ദുബൈ: ഒരേ ഭാഷയും സംസ്‌കാരവും ആതിഥ്യമര്യാദകളുമെല്ലാം സൂക്ഷിക്കുന്ന അറബ് രാജ്യങ്ങളായ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഒരൊറ്റ വിസയെന്ന ആശയം നടപ്പാക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുന്നു.…

Read More »

സഊദിയില്‍ പ്രവര്‍ത്തിക്കുന്നത് 31,231 വിദ്യാലയങ്ങള്‍ – Metro Journal Online

റിയാദ്: സഊദിയില്‍ 31,231 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്(ജിഎഎസ്ടിഎടി) പുറത്തുവിട്ട 2023ലെ സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആകെയുള്ള വിദ്യാലയങ്ങളില്‍ 24,384…

Read More »

എംഎന്‍ഇഎസ് നികുതി നിയമം ഇന്നു മുതല്‍ കുവൈറ്റില്‍ പ്രാബല്യത്തില്‍

കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളായ എന്‍എംസിഎസു(മള്‍ട്ടിനാഷ്ണല്‍ എന്റിറ്റീസ്)കള്‍ക്ക് നികുതി ചുമത്തുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കുവൈറ്റിലെ നികുതി ഘടനയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ്…

Read More »
Back to top button