Gulf

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

അബുദാബി: ഗാസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ മാരകമായി പരുക്കേറ്റ 55 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയില്‍ എത്തിച്ചു. കുട്ടികളും അര്‍ബുദ രോഗികളും ഉള്‍പ്പൈടെയുള്ളവരെയാണ് ഇസ്രായേലിലെ റമോണ്‍ വിമാനത്താവളത്തില്‍നിന്നും കറം…

Read More »

ബ്രിട്ടീഷ് പര്യവേക്ഷക ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പുതുവര്‍ഷ ദിനമായ ഇന്ന് തുക്കമാവും

റിയാദ്: ബ്രിട്ടീഷ് പര്യവേക്ഷകയും ടെലിവിഷന്‍ അവതാരകയുമായ ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് തുടക്കമാവും. സഊദിയുടെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക്…

Read More »

ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും കാത്തിരുന്നത് 15 മണിക്കൂറോളം

ദുബൈ: യുഎഇയിലെ ജനസാഗരം മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും ദുബൈയിലേക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ ഇന്നലെ ഒഴുകിയെത്തിയതോടെ ബുര്‍ജ് ഖലീഫയിലെ പ്രശസ്തമായ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും…

Read More »

പുതുവര്‍ഷം: ഇന്നും എല്ലാ ബീച്ചുകളിലും പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം

ദുബൈ: പുതുവര്‍ഷം പ്രമാണിച്ച് ബീച്ചുകളിലെ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ദുബൈ അധികൃതര്‍. ഡിസംബര്‍ 31(ചൊവ്വ), ജനുവരി ഒന്ന്(ബുധന്‍) ദിനങ്ങളിലാണ് ബാച്ചിലേഴ്‌സിന് ബീച്ചുകളിലെ പ്രവേശനം വിലക്കിയിരിക്കുന്നത്. ഇന്നും…

Read More »

സിറിയന്‍ വിദേശകാര്യ മന്ത്രിക്ക് സഊദി സന്ദര്‍ശിക്കാന്‍ ക്ഷണം

ദുബൈ: സഊദിയില്‍ സന്ദര്‍ശനം നടത്താന്‍ തനിക്ക് ക്ഷണം ലഭിച്ചതായി സിറിയയിലെ പുതിയ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ അസദ് ഹസന്‍ അല്‍ ഷിബാനി സോഷ്യല്‍ മീഡിയയായ എക്‌സിലൂടെ അറിയിച്ചു.…

Read More »

പൗരത്വ വിവാദം: 18,775 പേരുടെ പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു

കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: അനര്‍ഹമായി ചില ആളുകള്‍ രാജ്യത്ത് പൗരത്വം കരസ്ഥമാക്കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ 18,775 പേര്‍ക്ക് നല്‍കിയ കുവൈറ്റ് പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് അധികൃതര്‍…

Read More »

ഒമാന്‍ ജിസിസി വന്യജീവി ദിനം ആഘോഷിച്ചു

മസ്‌കത്ത്: എന്‍വയണ്‍മെന്റ് അതോറിറ്റി(ഇവി)യുടെ നേതൃത്വത്തില്‍ ഒമാന്‍ ജിസിസി വന്യജീവി ദിനം ആഘോഷിച്ചു. സസ്‌റ്റൈനബിള്‍ മറൈന്‍ വൈല്‍ഡ് ലൈഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇന്നലെ ആഘോഷം സംഘടിപ്പിച്ചത്. എല്ലാ…

Read More »

സന്ദര്‍ശന വിസ: ഓവര്‍ സ്‌റ്റേക്ക് ഇന്നു മുതല്‍ ദിവസം 10 ദിനാര്‍ പിഴ

കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: സന്ദര്‍ശന വിസയില്‍ എത്തി തിരിച്ചുപോകാതെ ഓവര്‍ സ്‌റ്റേയിലേക്ക് എത്തുന്നവര്‍ക്ക് ദിവസം 10 ദിനാര്‍വെച്ച് പിഴ ചുമത്തുമെന്ന് കുവൈറ്റ്. രാജ്യത്തെ താമസ നിയമങ്ങള്‍…

Read More »

യുഎഇയില്‍ റജബ് പിറന്നു; റമദാന് ഇനി രണ്ടു മാസം മാത്രം

അബുദാബി: വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാന്‍ ഇനി രണ്ടു മാസം മാത്രം. മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് റജബ് ഒന്നായിരിക്കുമെന്ന് അസ്‌ട്രോണമി സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. അല്‍ ഖാതിം…

Read More »

മയക്കുമരുന്ന് കടത്താനുള്ള ശ്രമം; ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ അടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…

Read More »
Back to top button