Gulf

റിയാദ് ക്യാമല്‍ ഫെസ്റ്റിവല്‍ 26ന് തുടങ്ങും

റിയാദ്: സഊദി സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന റിയാദ് ക്യാമല്‍ ഫെസ്റ്റിവല്‍ 26 മുതല്‍ 28വരെ നടക്കും. ക്യാമല്‍ ഇയര്‍ 2024ന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സഊദിയുടെ സാംസ്‌കാരിക…

Read More »

71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം

ദുബൈ: 71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു ഇന്ത്യക്കാര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം തടവും രണ്ടു ലക്ഷം ദിര്‍ഹംവീതം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്താനും…

Read More »

15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി; 19 പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: 10,000 മയക്കുമരുന്ന് ഗുളികകള്‍ ഉള്‍പ്പെടെ 15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 30 മദ്യകുപ്പികളും ലൈസന്‍സില്ലാത്ത നാല് വെടിക്കോപ്പുകളും പിടിച്ചെടുത്തവയില്‍…

Read More »

സഊദി ബാലന്‍ ഓടിച്ച കാറിടിച്ച് പ്രവാസി മരിച്ചു

റിയാദ്: സഊദി ബാലന്‍ ഓടിച്ച കാറിടിച്ച് യുപി സ്വദേശിയായ പ്രവാസി ദാരുണമായി മരിച്ചു. നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തില്‍ കലാശിച്ചത്. രാവിലെ പ്ലംമ്പിങ്-ഇലട്രിക്കല്‍ ജോലിക്കായി പുറപ്പെടാന്‍…

Read More »

റിയാദ് ബോക്‌സിങ് വീക്ക്; കരുത്തനായ ഹെവിവെയ്റ്റ് ചാമ്പ്യനെ ഇന്ന് അറിയാം

റിയാദ്: ബോക്‌സിങ് റിങ്ങിനെ സ്‌നേഹിക്കുന്നവരുടെ കണ്ണുകളെല്ലാം കരുത്തനായ ഹെവിവെയിറ്റ് ചാമ്പ്യന്‍ ആരാവുമെന്ന നോട്ടത്തിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം. റിയാദ് ബോക്‌സിങ് സീസണിലെ ഇന്നത്തെ മത്സരമാണ് വിധി നിര്‍ണയിക്കുക.…

Read More »

ഫുജൈറ രാജ്യാന്തര ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കും

ഫുജൈറ: ഏറെ ആവശം ഉണര്‍ത്തി മുന്നേറുന്ന ഫുജൈറ ഇന്റെര്‍നാഷ്ണല്‍ അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനമാവും. ലോക ഭൂപടത്തില്‍തന്നെ കുതിരയോട്ട മത്സരത്തില്‍ പ്രമുഖമായ സ്ഥാനമുള്ള ഫുജൈറയിലേക്ക് മത്സരത്തിനായി…

Read More »

വിവാഹം, ബന്ധുക്കളുടെ മരണം, ഹജ്ജ്: സഊദിയില്‍ പ്രവാസികള്‍ക്ക് അവധി ലഭിക്കും

റിയാദ്: വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് കീഴില്‍ മുന്നേറുന്ന സഊദിയില്‍ പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടികള്‍ വരുന്നു. പ്രവാസികള്‍ക്ക് തങ്ങളുടെ വിവാഹത്തിനും ബന്ധുക്കളുടെ മരണത്തിനും…

Read More »

അവധി ആഘോഷം: യാത്ര മുടങ്ങാതിരിക്കാന്‍ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് യുഎഇ

ദുബൈ: രാജ്യം ശൈത്യകാല അവധിയിലേക്കും അത് സൃഷ്ടിക്കുന്ന വിമാനത്താവളങ്ങളിലെ തിരക്കിലേക്കും കടന്നതോടെ സ്വന്തം യാത്ര മുടങ്ങാതിരിക്കാന്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എത്തിയിരിക്കണമെന്ന് യുഎഇ…

Read More »

ഇവി ചാര്‍ജിങ്ങിനുള്ള താരിഫ് പ്രഖ്യാപിച്ച് യുഎഇവി

UAE അബുദാബി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇവി ചാര്‍ജിങ് ശൃംഖലയായ യുഎഇവി വാഹനങ്ങളുടെ ഇവി ചാര്‍ജിങ്ങിനുള്ള താരിഫ് പ്രഖ്യാപിച്ചു. ഡിസി ചാര്‍ജേഴ്‌സിന് കെഡബ്ലിയുഎച്ചി(കിലോവാട്ട് ഹവര്‍)ന് 1.20 ദിര്‍ഹവും വാറ്റും…

Read More »

ഒമാനില്‍ ശൈത്യകാലം നാളെ ആരംഭിക്കുമെന്ന് അധികൃതര്‍

മസ്‌കത്ത്: രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും ഈ വര്‍ഷത്തെ ശൈത്യകാലത്തിന് നാളെ മുതലാവും ഔദ്യോഗികമായി തുടക്കമാവുകയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. നാളെ…

Read More »
Back to top button