Gulf

സഊദി മന്ത്രി ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി

റിയാദ്: ടെസ്‌ല സിഇഒയും എക്‌സ് സോഷ്യല്‍ പ്ലാറ്റ്‌ഫോമിന്റെ ഉടമയുമായ ഇലോണ്‍ മസ്‌കുമായി സഊദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്ല അല്‍ സ്വാഹ ചര്‍ച്ച നടത്തി. ബഹിരാകാശ…

Read More »

കഞ്ചാവ് വിതരണക്കാരനായ ബംഗ്ലാദേശിക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

ദുബൈ: മയക്കുമരുന്ന് വിതരണക്കാരനായ ബംഗ്ലാദേശ് പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. കൂട്ടാളിക്കൊപ്പം മയക്കുമരുന്ന് വില്‍പനക്കായി ശ്രമിക്കുന്നതിനിടെയായിരുന്നു 35 കാരനായ പ്രതിയെ തൊണ്ടി സഹിതം…

Read More »

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളമെന്ന പദവി സായിദ് രാജ്യാന്തര വിമാനത്താവളത്തിന്

അബുദാബി: ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളമെന്ന പദവി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് സ്വന്തം. പ്രശസ്തമായ പ്രീ വെര്‍സയില്ലീസ് പുരസ്‌കാരത്തിലെ എയര്‍പോര്‍ട്ട് വിഭാഗത്തിലെ വേള്‍ഡ് ആര്‍കിടെക്ചര്‍ ആന്റ്…

Read More »

ദുബൈ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുന്നു; ജനുവരി ഒന്നു മുതല്‍ നടപ്പാക്കും

ദുബൈ: മദ്യത്തിന് 2025 ജനുവരി ഒന്നുമുതല്‍ 30 ശതമാനം മുനിസിപാലിറ്റി ടാക്‌സ് പുനഃസ്ഥാപിക്കാന്‍ ദുബൈ ഒരുങ്ങുന്നു. ആള്‍ക്കഹോള്‍ റീട്ടെയിലറായ ആഫ്രിക്കന്‍ + ഈസ്റ്റേണ്‍ ആണ് തങ്ങളുടെ ഉപഭോക്താക്കളായ…

Read More »

ഗാസ: യുഎഇ 80 കോടി ഡോളര്‍ സഹായം നല്‍കും

അബുദാബി: ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന ഗാസക്ക് 80 കോടി ഡോളറിന്റെ ധനസഹായം കൂടി നല്‍കുമെന്ന് യുഎഇ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ യുദ്ധം…

Read More »

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് പ്രൗഢ ഗംഭീരമായ തുടക്കം

ദുബൈ: യുഎയിലെ താമസക്കാരും രാജ്യാന്തര സന്ദര്‍ശകരുമെല്ലാം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ന് പ്രൗഢ ഗംഭീരമായ തുടക്കം. ജനുവരി 12 വരെ നീണ്ടുനില്‍ക്കുന്ന ഡിഎസ്എഫ് കാലത്ത്…

Read More »

റോക്കറ്റ് വിക്ഷേപിച്ച് ചരിത്രംകുറിച്ച് ഒമാന്‍

മസ്‌കത്ത്: മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി ഒമാന്റെ റോക്കറ്റ് വിക്ഷേപണം. ഇന്നലെ രാവിലെയാണ് ദീര്‍ഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം വിക്ഷേപണം എന്ന ആ മഹത്തായ മുഹൂര്‍ത്തം എത്തിയത്. നേരത്തെ…

Read More »

ദോഹ ഫോറത്തിന് നാളെ തുടക്കമാവും; വിദേശകാര്യ മന്ത്രി ജയശങ്കര്‍ പങ്കെടുക്കും

ദോഹ: 150 രാജ്യങ്ങളില്‍നിന്നായി 4,500ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദോഹ ഫോറത്തിന് നാളെ തുടക്കമാവുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എത്തുമെന്നും സംഘാടകര്‍ അറിയിച്ചു.…

Read More »

അയാട്ട അബുദാബിയില്‍ പരിശീലന കേന്ദ്രം തുറന്നു

അബുദാബി: അയാട്ട(ഇന്റെര്‍നാഷ്ണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) അബുദാബിയില്‍ പുതിയ പരിശീലന കേന്ദ്രം തുറന്നു. അബുദാബിയിലെ ഓഫിസ് വികസിപ്പിച്ചാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. യുഎഇയില്‍ സാന്നിധ്യം ശക്തമാക്കുന്നതില്‍ അഭിമാനിക്കുന്നതായി അയാട്ടയുടെ…

Read More »

യുഎഇ അഫ്ഗാനിസ്ഥാനില്‍ 10 മെറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു

അബുദാബി: യുഎഇ അഫ്ഗാനിസ്ഥാനിലെ ഏഴു പ്രവിശ്യകളിലായി 10 മറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. യുഎഇയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായം എത്തിക്കാനുള്ള വിദേശകാര്യ നയത്തിലെ…

Read More »
Back to top button