Gulf

ലോകത്തില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് മാസപ്പിറ നിരീക്ഷിക്കുന്ന രാജ്യമായി യുഎഇ

അബുദാബി: എഐ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഡ്രോണുകള്‍ ഉപയോഗിച്ച് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കുന്ന ആദ്യ രാജ്യമായി യുഎഇ. യുഎഇയുടെ ഫത്‌വ കൗണ്‍സില്‍ ആണ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ…

Read More »

ഒമാനിലും ഇന്ന് റമദാന് തുടക്കമാവും

മസ്‌കത്ത്: മാസപ്പിറവി ഇന്നലെ വൈകിട്ട് ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഒമാനില്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. റമദാനുള്ള ഒരുക്കങ്ങള്‍ ഒമാനില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.…

Read More »

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതത്തിന് തുടക്കമാവും

അബുദാബി: യുഎഇയിലെ മൂണ്‍സൈറ്റിങ് കമ്മിറ്റി റമദാന്‍ മാസപ്പിറവി ദൃശ്യമായതായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ യുഎഇ…

Read More »

ഇന്ന് റമദാന്‍ വ്രതം ആരംഭിക്കുമെന്ന് സൗദി സുപ്രീംകോടതി

റിയാദ്: രാജ്യത്ത് ഇന്നലെ വൈകിട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ശനി) റമദാന്‍ വ്രതം ആരംഭിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. താമിറിലും ഹൊദാത്ത് സുധൈറിലും ഇന്നലെ മാസം കണ്ടത്…

Read More »

ഇന്നുമുതല്‍ യുഎഇയില്‍ ഇന്ധന വില കുറയും

അബുദാബി: ഇന്നുമുതല്‍ യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറയും. മാര്‍ച്ച് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിച്ചതോടെയാണ് മാര്‍ച്ച് ഒന്നായ ഇന്നുമുതല്‍ വിലയില്‍ മാറ്റം ഉണ്ടാകുന്നത്.…

Read More »

ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഗള്‍ഫ് എയര്‍

മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതായി ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു. മാര്‍ച്ച് 30 മുതലാണ് സര്‍വീസ് ആരംഭിക്കുക. ബുധന്‍,…

Read More »

ഖത്തറില്‍ കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

ദോഹ: ആഴ്ചയുടെ അവസാനത്തില്‍ ഖത്തറില്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്നും മഴക്കും സാധ്യതയുള്ളതായും ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വാരാന്ത്യ ദിനങ്ങളിലാവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാവുക.…

Read More »

ഗാസ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തെ വിമര്‍ശിച്ച് ഒമാന്‍

മസ്‌കറ്റ്: ഗാസ വിഷയത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാത്ത രാജ്യാന്തര സമൂഹത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് ഒമാന്‍. ജനീവയില്‍ നടക്കുന്ന 58ാമത് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിലാണ് യുഎന്നിലെ ഒമാന്‍ സ്ഥാനപതി…

Read More »

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ വ്രതാരംഭം നാളെ

Ramadan   ദുബായ്: ഒമാനിലും സഊദിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ (ശനി) റമദാൻ വ്രതാരംഭം. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം…

Read More »

ഡിജിറ്റല്‍ പേയ്‌മെന്റിന് ജയ്‌വാന്‍ എന്ന സ്വന്തം കാര്‍ഡുമായി യുഎഇ

അബുദാബി: ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ വിസ, മാസ്റ്റര്‍കാഡ് എന്നിവക്ക് ബദലായി ഉപയോഗിക്കാവുന്ന ജെയ്‌വാന്‍ എന്ന സ്വന്തം ഡിജിറ്റല്‍ കാര്‍ഡ് പുറത്തിറക്കി യുഎഇ. സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ…

Read More »
Back to top button