Gulf

സഊദി നാടക നടന്‍ മുഹമ്മദ് അല്‍ ത്വവിയാന്‍ അന്തരിച്ചു

റിയാദ്: ജിസിസി മേഖലയിലെ അതുല്യ നാടക നടന്‍ മുഹമ്മദ് അല്‍ ത്വവിയാന്‍ അന്തരിച്ചു. 79 വയസായിരുന്നു. സഊദി നാടക രംഗത്ത് പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു നാടകത്തിന്റെ ശൈഖ്…

Read More »

ഫുജൈറ നഗരസഭ കഴിഞ്ഞ വര്‍ഷം നടത്തിയത് 31,462 പരിശോധനകള്‍

ഫുജൈറ: കഴിഞ്ഞ വര്‍ഷത്തില്‍ മൊത്തം 31,462 പരിശോധനകള്‍ നടത്തിയതായി ഫുജൈറ നഗസഭ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച കണ്ടെത്തിയ 1,525 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. നിരന്തരം…

Read More »

അല്‍ ഐന്‍ മൃഗശാലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി മുതല്‍ പ്രവേശന ഫീസില്ല

അല്‍ ഐന്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വദേശിയെന്നോ, പ്രവാസിയെന്നോ വ്യത്യാസമില്ലാതെ പ്രേവശനം സൗജന്യമായിരിക്കുമെന്ന് അല്‍ ഐന്‍ മൃഗശാലാ അധികൃകതര്‍ വ്യക്തമാക്കി. 60 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് സൗജന്യ…

Read More »

ഒമാനിൽ വാഹനാപകടത്തിൽ മൂന്ന് യുപി സ്വദേശികൾ മരിച്ചു

മസ്കത്ത്: ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് യുപി സ്വദേശികൾ മരിക്കുകയും മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒമാനിലെ…

Read More »

സിറിയയുടെ ഇടക്കാല പ്രസിഡന്റിന് യുഎഇ നേതാക്കളുടെ ആശംസ

അബുദാബി: സിറിയന്‍ അറബ് റിപബ്ലിക്കിന്റെ ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ട അഹമ്മദ് അല്‍ ഷാരാക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആശംസ. വൈസ്…

Read More »

സഊദി, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

റിയാദ്: സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവും ചര്‍ച്ച നടത്തി. ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ സംഭവവികാസങ്ങളും രാജ്യാന്തര…

Read More »

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 29 ഭക്ഷണശാലകള്‍ ഫുജൈറയില്‍ അടപ്പിച്ചു

ഫുജൈറ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 29 ഭക്ഷണശാലകള്‍ അടപ്പിച്ചതായി ഫുജൈറ നഗരസഭ അറിയിച്ചു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് അടക്കാനുണ്ടായിരുന്ന പിഴ കുന്നുകൂടിയതും ഗുരുതരമായ സുരക്ഷാ മാനദണ്ഡലംഘനങ്ങളുമാണ് കടുത്ത നടപടിയിലേക്ക…

Read More »

ഗതാഗത ബോധവത്കരണത്തിന് കുവൈറ്റില്‍ ഹിന്ദിയും

കുവൈറ്റ് സിറ്റി: രാജ്യത്തെ പുതിയ ഗതാഗത നിയമ ഭേദഗതികള്‍ മുഴുവന്‍ പ്രവാസി സമൂഹത്തിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇംഗ്ലീഷിനൊപ്പം ഉറുദുവിലും ഹിന്ദിയിലും ബംഗാളിയിലും ഫാര്‍സിയിലും തഗാലോകിലും ബോധവത്കരണ പദ്ധതികളുമായി…

Read More »

വഫ്ത ബിന്‍ത് മുഹമ്മദ് രാജകുമാരി അന്തരിച്ചു

റിയാദ്: വഫ്ത ബിന്‍ത് മുഹമ്മദ് അല്‍ അബ്ദുറഹിമാന്‍ അല്‍ സഊദ് രാജകുമാരി അ്ന്തരിച്ചതായി സഊദി റോയല്‍ കോര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖബറടക്കം ഇന്നലെ വൈകിയിട്ട് റിയാദിലെ തുര്‍ക്കി…

Read More »

റമദാന്‍, ഈദ് ഡിസ്‌കൗണ്ട് സീസണിന് ഫെബ്രുവരി ഒമ്പതിന് തുടക്കമാവും

റിയാദ്: ഈ വര്‍ഷത്തെ റമദാന്‍, ഈ ഡിസ്‌കൗണ്ട് സീസണിന് ശഅബാന്‍ 10 ആയ ഫെബ്രുവരി ഒമ്പതിന് തുടക്കമാവുമെന്ന് സഊദി വാണിജ്യ മന്ത്രാലയം അറിയിച്ചു. അവസാന നിമിഷത്തേക്കുള്ള ഷോപ്പിങ്ങും…

Read More »
Back to top button