Gulf

ദുബൈ പൊലിസിന്റെ ബിരുദദാന ചടങ്ങില്‍ ശൈഖ് ഹംദാന്‍ പങ്കെടുത്തു

ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ പൊലിസിന്റെ ബിരുദദാന…

Read More »

കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി

കുവൈറ്റ് സിറ്റി: കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന മൂന്ന് അംഗ സംഘത്തെ പിടികൂടിയതായി കുവൈറ്റ് പൊലിസ് വ്യക്തമാക്കി. വ്യാജ രേഖകള്‍ നല്‍കി ആഡംബര കാറുകള്‍ വാടകക്ക് എടുത്ത…

Read More »

മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുക്കാത്ത ഉംറ തീര്‍ഥാടകര്‍ക്ക് ഫെബ്രുവരി 10 മുതല്‍ സഊദിയില്‍ പ്രവേശിക്കാനാവില്ല

ജിദ്ദ: മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കാത്ത ഉംറ തീര്‍ഥാടകര്‍ക്ക് ഫെബ്രുവരി 10 മുതല്‍ സൗദിയില്‍ പ്രവേശിക്കാനാവില്ല. നിലവില്‍ സൗദിയിലുള്ളവര്‍ക്കും വ്യവസ്ഥ ബാധകമാണ്. സൗദി അറേബ്യയുടെ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന്…

Read More »

അജ്മാന്റെ റിയല്‍ എസ്റ്റേറ്റ് മൂല്യം 8.38 ബില്യണ്‍ ദിര്‍ഹമായി

അജ്മാന്‍: 2024ല്‍ അജ്മാന്റെ മൊത്തം റിയല്‍ എസ്റ്റേറ്റ് മൂല്യം 8.38 കോടി ദിര്‍ഹമായതായി അജ്മാന്‍ റിയല്‍ എസ്റ്റേറ്റ് ഇന്റെക്‌സ്. 1,853 റിയല്‍ എസ്റ്റേറ്റ് കൈമാറ്റങ്ങളാണ് നടന്നതെന്ന് ഡിപാര്‍ട്ടമെന്റ്…

Read More »

കുവൈറ്റ് വികസനത്തില്‍ നാഴികല്ലാവുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം 2026ല്‍ ഉദ്ഘാടനം ചെയ്യും

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വികസനത്തില്‍ നാഴികല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ബുബുയാന്‍ ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് വിഷന്‍…

Read More »

ബാക്ടീരിയയുടെ സാന്നിധ്യം റോസ്റ്റഡ് ബീഫിന് വിലക്ക്

റിയാദ്: ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റോസ്റ്റഡ് ബീഫിന് സഊദി നിരോധനം ഏര്‍പ്പെടുത്തി. ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫിനെതിരേയാണ് നടപടി. ഈ…

Read More »

സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു

ദോഹ: ഉംസാലയിലെ വളര്‍ത്തുകേന്ദ്രത്തില്‍ സിംഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന 17 കാരനായ സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു. മുഖത്തും തലക്കും ആഴത്തില്‍ പരുക്കേറ്റ യുവാവിനെ ഹമദ് ആശുപത്രിയില്‍ എത്തിച്ച്…

Read More »

ഷഅബാന്‍ മാസം ഇന്ന് ആരംഭിക്കും

അബുദാബി: റജബ് മാസം ഇന്നലെ അവസാനിച്ചതിനാല്‍ പരിശുദ്ധ റമദാന്റെ തൊട്ടുമുന്നത്തെ മാസമായ ഷഅബാന്‍ ഇന്ന് ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. ഇന്നലെ സൂര്യന്‍ അസ്തമിച്ച ശേഷം ശഅബാന്‍ പിറ…

Read More »

വാഷിങ് മെഷിനിലിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ വേലക്കാരിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് കോടതി

കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: വാഷിങ് മെഷിനിലിട്ട് ഒന്നരവയസ്സായ കുഞ്ഞിനെ നിര്‍ദയം കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഫിലിപ്പിനോ യുവതിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതിക്ക്…

Read More »

കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ കണ്ടെത്തി അജ്മാന്‍ പൊലിസ്

അജ്മാന്‍: കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിച്ച് അജ്മാന്‍ പൊലിസ്. ഒരു മണിക്കൂറിനകമാണ് കുട്ടിയെ പൊലിസ് രക്ഷിതാക്കള്‍ക്ക് കണ്ടെത്തി കൈമാറിയത്. അജ്മാനിലെ മെയിന്‍ റോഡില്‍…

Read More »
Back to top button