Gulf

ബിഗ് ടിക്കറ്റ്: കര്‍ണാടക സ്വദേശിക്ക് 10 ലക്ഷം ദിര്‍ഹം

ദുബൈ: കാല്‍ നൂറ്റാണ്ടായി ദുബൈയില്‍ ജോലി ചെയിതിരുന്ന കര്‍ണാടക സ്വദേശിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു. 60 കാരനായ സുന്ദര്‍ മാറക്കാല…

Read More »

വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ജന്മനാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ പലസ്തീനികള്‍

അബുദാബി: ഹമാസിനും ഇസ്രായേലിനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയില്‍ അഭയാര്‍ഥികളായി കഴിയുന്ന പലസ്തീനികള്‍. അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍…

Read More »

കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മദീനയില്‍ മലപ്പുറം സ്വദേശി മരിച്ചു

മദീന: ബദറിനടുത്ത് കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഒതുക്കുങ്ങല്‍ ഇല്ലിക്കോട്ടില്‍ ജംഷീര്‍ അലിയുടെ ഭാര്യ ഷഹ്മ ഷെറിന്‍(30) ആണ് മരിച്ചത്. ജിദ്ദയില്‍നിന്നും മദീനയിലേക്ക്…

Read More »

ഖത്തര്‍ അമീര്‍ സിറിയ സന്ദര്‍ശിക്കും

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അധികം വൈകാതെ സിറിയ സന്ദര്‍ശിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

Read More »

യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും

അബുദാബി: 10 വര്‍ഷത്തിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 സ്‌പെഷലൈസ്ഡ് ആശുപത്രികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും. സായിദ്…

Read More »

നിയമലംഘനം: 2025ല്‍ കുവൈറ്റ് നാടുകടത്തിയത് 648 പേരെ

കുവൈറ്റ് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഈ വര്‍ഷം 648 പേരെ നാടുകടത്തിയതായി കുവൈറ്റ് അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ്…

Read More »

പിതാവിനെ കൊലപ്പെടുത്തിയ മകന് കുവൈറ്റില്‍ വധശിക്ഷ

കുവൈറ്റ് സിറ്റി: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് വധശിക്ഷ വിധിച്ച് കുവൈറ്റ്. പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ട് തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ച കേസിലാണ് കസേഷന്‍ കോടതി പ്രതിയുടെ വധശിക്ഷ ശരിവെച്ചത്.…

Read More »

ദോഹ മാരത്തോണില്‍ പങ്കാളികളായത് 15,000ല്‍ അധികം ഓട്ടക്കാര്‍

ദോഹ: ഇന്നലെ നടന്ന 14ാമത് ദോഹ മാരത്തോണില്‍ പങ്കാളികളായത് 15,000ല്‍ അധികം ഓട്ടക്കാര്‍. കോര്‍ണിഷില്‍ നടന്ന മത്സരം നഗരവാസികളെ ആഘോഷത്തിമര്‍പ്പിലാക്കി. അതിരാവിലെതന്നെ ആളുകള്‍ ഓട്ടത്തിനായും കാഴ്ചക്കാരായും കോര്‍ണിഷിലേക്ക്…

Read More »

സഊദി പൗരനെ കൊന്നയാളെ ജോര്‍ദാന്‍ പൊലിസ് അറസ്റ്റ് ചെയ്തു

അമ്മാന്‍: സഊദി പൗരനെ കൊന്ന കേസിലെ പ്രതിയെ ജോര്‍ദാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു ജോര്‍ദാനിലെ കരാക് ഗവര്‍ണറേറ്റില്‍ സഊദി പൗരനായ സബിന്‍ അല്‍ ഷമ്മാരി(48) കുത്തേറ്റ്…

Read More »

1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി മസ്ദര്‍

അബുദാബി: 1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ മസ്ദര്‍. പുതുക്കാവുന്ന വൈദ്യുതി മാര്‍ഗങ്ങളിലൂടെയാണ് സൗരോര്‍ജം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വൈദ്യുത പദ്ധതി മസ്ദര്‍ സാക്ഷാത്കരിക്കുന്നതെന്നും ഇതിലൂടെ…

Read More »
Back to top button