മസ്‌കത്ത്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കറന്‍സിയെന്ന നേട്ടം ഒമാനി റിയാലിന്. ഒന്നാം സ്ഥാനത്ത് കുവൈറ്റ് ദിനാറും രണ്ടാം സ്ഥാനത്ത് ബഹ്‌റൈന്‍ ദിനാറുമുള്ള പട്ടികയിലാണ് മറ്റൊരു ജിസിസി…
Read More »Gulf
ദുബൈ: 2018ന് ശേഷം ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനയുമായി ദുബൈ. വൈറ്റ് കോളര്‍ ജോബിനുള്ള സാധ്യതയാണ് തൊഴില്‍ അന്വേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൂടുതലായി ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്.…
Read More »മസ്‌കത്ത്: സൗഹൃദ സന്ദര്‍ശനത്തിനായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ എത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ഒമാന്‍. റോയല്‍ വിമാനത്താവളത്തില്‍…
Read More »കുവൈറ്റ് സിറ്റി: അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട് കുവൈറ്റ് മുന്‍ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷത്തെ തടവ് വിധിച്ച് കുവൈറ്റ് മിനിസ്റ്റീരിയല്‍ കോടതി. കുവൈറ്റ് മുന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും…
Read More »ദുബൈ: ലോകത്തിലെ പ്രധാനപ്പെട്ട അംബരചുംബികളായ കെട്ടിടങ്ങളുടെ നഗരമെന്ന ഖ്യാതിപേറുന്ന ദുബൈയില്‍ പുതിയൊരു അംബരചുംബികൂടി യാഥാര്‍ഥ്യമാവും. 17 നിലകളുള്ള ക്രിപ്‌റ്റോ തടവറാണ് 2027ല്‍ ദുബൈക്ക് സ്വന്തമാവുക. എന്‍എഫ്ടി ആര്‍ട്ട്…
Read More »കുവൈറ്റ് സിറ്റി: ജനുവരി 30, 31, ഫെബ്രുവരി ഒന്ന് എന്നീ മൂന്നു ദിവസങ്ങളില്‍ ഇസ്രാ-മിഅ്‌റാജ് പ്രമാണിച്ച് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക.…
Read More »അബുദാബി: എമിറേറ്റിലെ താമസക്കാര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യണമെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാവും. വ്യക്തികള്‍ക്ക് തങ്ങളുടെ അരുമമൃഗങ്ങളെ പിഴയടക്കാതെ…
Read More »മക്ക 1200 ജിദ്ദ: കഴിഞ്ഞ വര്‍ഷം 1.85 കോടി വിദേശികള്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചതായി സഊദി വ്യക്തമാക്കി. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീക് അല്‍ റബീഅയാണ്…
Read More »കുവൈറ്റ് സിറ്റി: യുഎഇയും മറ്റ് ജിസിസി രാജ്യങ്ങളും വാറ്റ് നികുതി ഏര്‍പ്പെടുത്തിയതിന്റെ ചുവടുപിടിച്ച് കുവൈറ്റും വാറ്റ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. യുഎഇ 2018 മുതലാണ് വാറ്റ് നികുതി ഏര്‍പ്പെടുത്തിയത്.…
Read More »മക്ക 1200 റിയാദ്: ഇന്ത്യയില്‍നിന്നും 2025ലെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് 1.75 ലക്ഷം പേര്‍ക്ക് അവസരം ലഭിക്കും. കേന്ദ്ര നൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും സഊദി ഹജ്ജ്-ഉംറ…
Read More »








