GovernmentJOB

സർക്കാർ നിയമനങ്ങൾ

ആരോഗ്യ കേരളം: വിവിധ തസ്തികകളിൽ ഒഴിവ്

▫️ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ ജി.ബി.വി.എം കോർഡിനേറ്റർ, ലാബ് ടെക്നീഷ്യർ, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികയിലേക്ക് ഓൺലൈനായിB അപേക്ഷ ക്ഷണിച്ചു.

▫️ഡിസംബർ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://forms.gle/zN7YmsgddeeQy4hR6 m ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല് വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in

വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 8589009377, 98467

അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവ്

▫️മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവ്.

▫️ യോഗ്യത ബി.ടെക് സിവിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ രണ്ടിന് ശനിയാഴ്ച്ച വൈകിട്ട് അഞ്ച് വരെ. അപേക്ഷ നൽകിയവർക്ക് അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 232891

See also  സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങൾക്ക് 68 പുതിയ കെട്ടിടങ്ങൾ; 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ജില്ലയിൽ വെറ്റിലപ്പാറ ഉൾപ്പെടെ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും

Related Articles

Back to top button