Kerala

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം

ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകട മരണം അല്ലെന്ന് കുടുംബം. ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായാണ് കുടുംബത്തിന്റെ പ്രതികരണം. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക്…

Read More »

ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധ; വയോധികൻ മരിച്ചു, 300 ഓളം പേർ ചികിത്സയിൽ‌

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് (70) മരിച്ചത്. 300 ലധികം പേര് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…

Read More »

കുംഭമേള താരത്തിന് പ്രായപൂർത്തിയായിട്ടില്ല; ഭർത്താവിനെതിരേ പോക്സോ കേസ്

സോഷ്യൽ മീഡിയ താരവും നടിയുമായ പെൺകുട്ടിയുടെ വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ…

Read More »

ഉദ്ഘാടനദിവസം തീപിടിത്തം; പിറവം ആശിർവാദ് സിനിമ കോംപ്ലക്സിലെ ഷോകൾ നിർത്തിവച്ചു

കൊച്ചി: എറണാകുളം പിറവത്ത് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച ആശീർവാദ് സിനിമ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 11 മണിക്കാണ് സംഭവം. പുക ഉയർന്നതോടെ…

Read More »

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുള ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, 3 മാസം വരെ എല്ലാതിങ്കളാഴ്ചയും അന്വേഷണ…

Read More »

മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്ന് ബിജെപി

ചൂടേറിയ പ്രചാരണത്തിന്റെ ആവേശം പോളിംഗിലും കണ്ടതോടെ ആര് ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ ചിരിക്കുമെന്ന ഉദ്വേഗത്തിലാണ് കേരളം. രണ്ട് ടേം കൈവിട്ടു പോയ ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന ആത്മവിശ്വാസം യുഡിഎഫ്…

Read More »

വിധിയെഴുതി കേരളം; ഇനി കാത്തിരിപ്പിന്‍റെ കാലം

ആവേശകരമായ പ്രചാരണങ്ങൾക്കും വാദ പ്രതിവാദങ്ങൾക്കുമൊടുവിൽ ജനാധിപത്യ കേരളം വിധിയെഴുതിക്കഴിഞ്ഞു. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർ ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയ ഉയർന്ന…

Read More »

ജനവിധി പെട്ടിയിലായി; കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് സമാപിച്ചു

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം 6 മണിക്ക് പോളിംഗ് അവസാനിച്ചെങ്കിലും, വരിയിൽ നിന്നവർക്ക്…

Read More »

കാസർഗോഡ് പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരേ നടപടി; കണ്ണട പിടിച്ചെടുത്തു

കാസർഗോഡ് ഉദുമയിൽ പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരേ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ. നീലകണ്ഠന്‍റെ ചീഫ് ഇലക്ഷൻ…

Read More »

തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 കാരൻ കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദൻ (62) വയസാണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം…

Read More »
Back to top button