Kerala

ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്, ആചാരം സംരക്ഷിക്കപ്പെടണം

ശബരിമലയിലെ യുവതി പ്രവേശനത്തിൽ നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് ദേവസ്വം ബോർഡ് തിരുത്തി. 2019 ലെ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം…

Read More »

പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ എന്നിവർ…

Read More »

രാജ്യാന്തര വില കുതിച്ചുയർന്നിട്ടും സംസ്ഥാനത്തെ സ്വർണവിലയിൽ ട്വിസ്റ്റ്; പവന് 2000ലേറെ രൂപ കുറഞ്ഞു

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ രാജ്യാന്തരവില കുതിച്ചുയർന്നെങ്കിലും സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. അപ്രതീക്ഷിതമായ വിലയിടിവാണ് സംസ്ഥാനത്ത് ഇന്ന് സംഭവിച്ചത്. പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2400 രൂപയാണ്.…

Read More »

പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചിക അപകടകരമായ നിലയിൽ; ജാഗ്രതാ നിർദേശം

കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ്…

Read More »

നെയ്യാറ്റിൻകരയിൽ വയോധിക സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം. നെയ്യാറ്റിൻകര വ്‌ളാങ്ങാമുറി സ്വദേശി നളിനകുമാരിയാണ്(67) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വീടിന് പുറകുവശത്താണ്…

Read More »

എംഎം മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ മത്സരിച്ചേക്കും

മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്. എന്നാൽ…

Read More »

കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് വിവരം. അമ്പതോളം വിമാന…

Read More »

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ രമേഷ് പിഷാരടിയും; പാലക്കാട് സ്ഥാനാർഥിയായേക്കും

കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ നടൻ രമേഷ് പിഷാരടിയും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാർഥിയായേക്കും. വട്ടിയൂർക്കാവിൽ കെ മുരളീധരൻ ഉറപ്പിച്ചതോടെ പാലക്കാട്…

Read More »

2022ൽ നടന്ന സംഭവം; സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പോലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. 2022ൽ യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ്…

Read More »

ഈ പ്രശ്നങ്ങളെല്ലാമുണ്ടാക്കിയത് അമേരിക്ക; ഇസ്രയേല്‍ ലോക തെമ്മാടി രാഷ്ട്രമെന്ന് പിണറായി വിജയന്‍

കല്‍പറ്റ: തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം…

Read More »
Back to top button