Kerala

പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു; പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി: പ്രതികരണവുമായി ബംഗാളി നടി

യുവനടിയുടെ പീഡനപരാതിയിൽ ലൈംഗികാതിക്രമ കേസിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, നല്ല മനുഷ്യനല്ല.…

Read More »

തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധി; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടി അവധി. തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒൻപതിന് അവധി പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന ലേബർ കമ്മീഷണർ ആണ്…

Read More »

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം തള്ളി: വിചാരണ നേരിടണം

തൃശൂരിലെ ബിജെപി എംപി സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ…

Read More »

എഫ്‌സിആർഎ ഭേദഗതി അതീവ ഗൗരവതരം; പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കാന്തപുരം

കോഴിക്കോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി അതീവ ഗൗരവമുള്ള വിഷയമാണെന്നും വിഷയം സമസ്ത പഠിച്ചുവരികയാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.…

Read More »

ജി. സുധാകരന്റെ മാറ്റം പെട്ടെന്നെടുത്തതല്ല; അമ്പലപ്പുഴയിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാമെന്നത് വെറും വ്യാമോഹം: മുഖ്യമന്ത്രി പിണറായി വിജയൻ

ജി സുധാകരൻ പഴയ ആളല്ല പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് എതിർക്കേണ്ടി വന്ന കോൺഗ്രസിന്റെ കൂടെയാണ് അദ്ദേഹം. കോൺഗ്രസിനെ…

Read More »

മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് അതിജീവിത; കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്; കാളിരാജ് മഹേഷ് കുമാര്‍

സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു.…

Read More »

പിണറായി വിജയൻ നയിക്കുന്നത് ആർഭാട ജീവിതം; നാട് നന്നാകില്ലെന്ന് അദ്ദേഹത്തിലൂടെ ബോധ്യമായി: സാബു എം. ജേക്കബ്

മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു…

Read More »

പെരുമ്പാവൂരിൽ ക്രൂരത: മോഷണമാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ പോലീസ് പിടിയിൽ

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ആൾക്കൂട്ടക്കൊല. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർ‌ന്ന് തല്ലക്കൊല്ലുകയായിരുന്നു. സംഭവത്തിൽ 6 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളും…

Read More »

‘ആരെയും സംരക്ഷിക്കില്ല, പരാതിയിൽ വസ്തുതയുണ്ട്’; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ലഭിച്ചിട്ടില്ല. സിനിമ സെറ്റില്‍…

Read More »

സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദം; അറസ്റ്റ് നടപടികൾക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്. അറസ്റ്റ് നടപടികളുടെ…

Read More »
Back to top button