Kerala

കേരളത്തിലേക്ക് വീണ്ടും പ്രധാനമന്ത്രി; വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങി എൻഡിഎ

നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെ എന്‍ഡിഎ ക്യാംപിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരിലും മോദി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍…

Read More »

വൻ ദുരന്തം ഒഴിവായി; തീ അണച്ചു

തൃശൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. കെഎസ്ആര്‍ടിസിക്ക് ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോള്‍ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇതര സംസ്ഥാനക്കാരന്‍ സിഗരറ്റ് വലിക്കുന്നതിനിടയില്‍ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.…

Read More »

രമ്യ ഹരിദാസിന്‍റെ യാത്ര തടഞ്ഞു; ബസ് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ചിറയിൻകീഴ്: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് സ്ത്രീകൾക്കായി ഒരുക്കിയ സൗജന്യ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ. യാത്രയ്ക്കായി സജ്ജമാക്കിയ ബസും കമ്മിഷൻ പിടിച്ചെടുത്തു. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു…

Read More »

തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

ആലപ്പുഴ: കുട്ടനാട് എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു. നിലവിൽ കുട്ടനാട് പച്ച ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിമുക്ക് ജങ്ഷനിലെ…

Read More »

എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും…

Read More »

കെ സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേക്കെന്ന് സൂചന; ഡൽഹിക്ക് വിളിപ്പിച്ച് എഐസിസി

കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന. അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി.…

Read More »

ചെന്നിത്തല പലതിനും പലരോടും മത്സരിക്കുകയാണ്; ഇപ്പോൾ നുണ പറയാനും മത്സരിക്കുന്നുവെന്ന് മുഖ്യമന്ത്രി

സഹകരണ വകുപ്പിന്റെ കോമൺ സോഫ്റ്റ് വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്ഡിപിഐയുമായി ഡീലുണ്ടെന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി…

Read More »

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡന്റ് എ തങ്കപ്പനാണ് നടപടി…

Read More »

ആർ എസ് എസ് പിന്തുണയോടെ ജയിച്ചത് പിണറായി വിജയൻ; തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കാനും സൗകര്യമൊരുക്കി: സതീശൻ

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തു കൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും ബിജെപിക്ക് ജയിക്കാൻ തൃശ്ശൂരിൽ…

Read More »

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ മുസ്ലിം ലീഗ് നേതാവായിരുന്ന ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഭയുടെ അടക്കം പരാതിയിൽ കേസെടുത്ത…

Read More »
Back to top button