Kerala

സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളേര് പേടിച്ചുപോകില്ലേ; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. സ്വാമിമാരെ കണ്ടാൽ സ്‌കൂൾ കുട്ടികൾ പേടിക്കുമെന്ന് മന്ത്രി…

Read More »

രാവിലെ 2160 രൂപ കുറഞ്ഞു, ഉച്ചയ്ക്ക് 1880 രൂപ വർധിച്ചു; സ്വർണവിലയിൽ എന്താണ് സംഭവിക്കുന്നത്

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നും പവന്റെ വിലയിൽ ഇതുവരെ രണ്ട് തവണ മാറ്റമുണ്ടായി. രാവിലെ പവന് വില ഇടിയുകയാണുണ്ടായതെങ്കിൽ ഉച്ചയ്ക്ക് വില വർധിച്ചു. പവന് ഉച്ചയ്ക്ക്…

Read More »

10 വർഷമായി നടക്കുന്നത് സംഘടിത കൊള്ള; മുഖ്യമന്ത്രി അടക്കം എല്ലാവരും അഴിമതിയിൽ: മുല്ലപ്പള്ളി

പത്ത് വർഷമായി സംസ്ഥാനത്ത് സംഘടിത കൊള്ളയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ മേഖലയിലും അഴിമതിയും കൊള്ളയുമാണ് നടക്കുന്നത്. ശബരിമല സ്വർണക്കൊള്ള ഇതിന് ഉദാഹരണമാണ്. മതങ്ങൾക്ക്…

Read More »

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല: കെ സുധാകരൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല എന്ന് കെ സുധാകരൻ. കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താൻ പോകുമെന്നും കെ സുധാകരൻ…

Read More »

മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തെ ജനം തെരുവിൽ നേരിടുമെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പരാമർശത്തിന് ജനം തെരുവിൽ മറുപടി പറയും. ബിജെപി-സിപിഎം ഡീൽ ആരോപണം സതീശൻ ആവർത്തിച്ചു.…

Read More »

ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം; ചോദിച്ചയാൾക്ക് അക്കാര്യം മനസിലായിട്ടുണ്ട്: മുഖ്യമന്ത്രി

പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്ക് എന്ന് പറഞ്ഞതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലതരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോ. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന്…

Read More »

സിപിഎമ്മിലെ പോലെ വടംവലിയില്ല; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വഴക്കിടാൻ ഇല്ലെന്ന് സതീശൻ

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. പിണറായി പരിണിതപ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും…

Read More »

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; പ്രചാരണം ശക്തമാക്കി മുന്നണികൾ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ…

Read More »

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ; മെയിൽ അയച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ പതിച്ചതിൽ നടപടി. മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു…

Read More »

വയനാട് വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.  ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ്…

Read More »
Back to top button