Kerala

കണ്ണൂർ എന്നത് എന്റെ ഹൃദയരക്തമാണ്; ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി കെ സുധാകരൻ

കടുത്ത അതൃപ്തിയിൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന കെ സുധാകരൻ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിച്ചില്ലെന്ന അഭ്യൂഹം നിലനിൽക്കെ ഇക്കാര്യങ്ങളൊന്നും സ്പർശിക്കാതെയാണ്…

Read More »

കെ സുധാകരന് പിന്തുണയുമായി അനുയായികൾ വീട്ടിലേക്ക്; നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ച് ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കില്ലെന്ന് കണ്ടതോടെ ഡൽഹിയിൽ നിന്നും കടുത്ത അതൃപ്തിയിൽ നാട്ടിലേക്ക് മടങ്ങിയ കെ സുധാകരന്റെ വീട്ടിലേക്ക് അനുയായികൾ എത്തുന്നു. തന്റെ ഒപ്പമുള്ള അനുയായികളോട് വീട്ടിലേക്ക് എത്താൻ…

Read More »

റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവ്

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയും വ്യാജരേഖാ വിവാദത്തിൽ. ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്താണെന്നാണ് പരാതി. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത്…

Read More »

കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; അധ്യക്ഷനായ എന്‍എസ്എസ് പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

കൊല്ലം: കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. എന്‍എസ്എസ് പത്തനാപുരം യൂണിയനാണ് പിരിച്ചുവിട്ടത്. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ…

Read More »

യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമായില്ല? മന്ത്രിസഭാ യോഗം ഇന്നും ചേരും

ശബരിമല യുവതി പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് വിവരം. മന്ത്രിസഭാ യോ​ഗത്തിൽ പൂർണാർഥത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. സുപ്രീംകോടതിയിൽ തീരുമാനം അറിയിക്കേണ്ടത് ഇന്നാണ്. …

Read More »

പവന്റെ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്; സ്വർണവിലയുടെ ഭാവി ഇന്ന് വൈകിട്ടോടെ വ്യക്തമാകും

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. പവന് ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,18,240 രൂപയിലെത്തി.…

Read More »

അടൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസർ തകരാറിലായി; മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. അടൂർ കുന്നിട സ്വദേശി…

Read More »

സംസ്ഥാനത്തും ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, പാർലമെന്റിൽ പ്രതിപക്ഷ ബഹളം

രാജ്യത്ത് എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്തും ഹോട്ടലുകൾ അടച്ചുപൂട്ടി തുടങ്ങി. നഗര പ്രദേശങ്ങളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. കാറ്ററിംഗ്…

Read More »

തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിൽ കയറി; കുഴഞ്ഞു വീണ് കാർത്തിക് സൂര്യ

ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതിനെ തുടർന്ന് അബോധാവസ്ഥ‍യിലായി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. യൂട്യൂബ് വിഡിയോയിലൂടെ കാർത്തിക് തന്നെയാണ് തനിക്കുണ്ടായ ഭയാനകമായ അനുഭവം പങ്കുവെച്ചത്. തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിൽ…

Read More »

കാമുകന്മാരെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി യുവതി; കള്ളം പൊളിച്ച് പൊലീസ്

കൊച്ചി: യുവതിയുടെ ‘തട്ടിക്കൊണ്ടുപോകൽ നാടകം’ പൊളിച്ച് പൊലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പൊലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്.…

Read More »
Back to top button