Kerala

മൂന്ന് മാസങ്ങൾക്ക് മുമ്പ് മകൻ ട്രെയിൻ തട്ടി മരിച്ചു; ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

കാസർകോട് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് ജീവനൊടുക്കിയത്. പൊയ്‌നാച്ചി പറമ്പിലെ…

Read More »

കേരളത്തിൽ എൻഡിഎക്ക് അനുകൂല സാഹചര്യം; ബിജെപി 23 ശതമാനം വോട്ട് പിടിക്കുമെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇടതുവലതു മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ എൻഡിഎക്ക് അനുകൂലമായ…

Read More »

കെ സുധാകരന്റെ പിണക്കം മാറ്റാൻ രാഹുൽ ഗാന്ധി; തിങ്കളാഴ്ച ഡൽഹിക്ക് വിളിപ്പിച്ചു

കണ്ണൂരിൽ സ്ഥാനാർഥിയാക്കില്ലെന്ന് അറിഞ്ഞതോടെ പിണങ്ങി ഡൽഹിയിൽ നിന്ന് കണ്ണൂരിലെ വീട്ടിലേക്ക് വന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ അനുനയിപ്പിക്കാൻ നീക്കം ആരംഭിച്ചു. മുതിർന്ന നേതാവിന്റെ പിണക്കം…

Read More »

ജി സുധാകരന് പിന്തുണയുമായി രഹസ്യയോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് സിപിഎം ചാരൂംമൂട് ഏരിയാ കമ്മിറ്റി

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സിപിഎമ്മുമായി വഴിപിരിഞ്ഞ ജി സുധാകരന് പിന്തുണയുമായി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ രഹസ്യയോഗം നടന്നുവെന്ന വാർത്ത നിഷേധിച്ച് സിപിഎം ചാരുംമൂട് ഏരിയാ…

Read More »

യുദ്ധം അടുക്കളയെ പോലും ബാധിക്കുന്ന സാഹചര്യമായി; ഇടതുപക്ഷം ആദ്യമേ മുന്നറിയിപ്പ് നൽകിയതാണെന്ന് എംവി ഗോവിന്ദൻ

ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു, ഇന്ത്യൻ മാർക്കറ്റ്…

Read More »

നെയ്യാർ ഡാമിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; ഭർതൃപീഡനം മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും

തിരുവനന്തപുരം നെയ്യാർ ഡാമിന്റെ റിസർവോയറിൽ കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ…

Read More »

ശബരിമലയിൽ യുവതി പ്രവേശനം വേണ്ട, ആചാരങ്ങൾ സംരക്ഷിക്കണം; സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ

ശബരിമല യുവതി പ്രവേശനത്തിൽ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാൻ സർക്കാർ. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിർണായക തീരുമാനം. ഇതിനുമുമ്പ് എൽഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി…

Read More »

ജി സുധാകരനെ അനുകൂലിക്കുന്നവർ രഹസ്യയോഗം ചേർന്നു; സിപിഎം ഏരിയാ കമ്മിറ്റി അംഗവും പങ്കെടുത്തതായി സൂചന

സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി സുധാകരനെ അനുകൂലിക്കുന്നവർ രഹസ്യ യോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ സുധാകരൻ അനുകൂലികളാണ് യോഗം ചേർന്നത്. സിപിഎം ഏരിയാ കമ്മിറ്റി…

Read More »

തനിക്ക് സീറ്റ് നൽകുമെന്ന് പാർട്ടി ഉറപ്പ് നൽകിയതാണ്; കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി ദീപ്തി മേരി വർഗീസും

നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകുമെന്ന് പാർട്ടി ഉറപ്പ് നൽകിയതാണെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ച നേതൃത്വം തിരുത്തുമെന്നാണ് കരുതുന്നത്.…

Read More »

തലയിൽ ചാക്ക് മൂടിയെത്തി, ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു; സംഭവം തിരുവനന്തപുരത്ത്

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടർ മോഷണവും തുടങ്ങി. തിരുവനന്തപുരം നഗരമധ്യത്തിലാണ് ഗ്യാസ് സിലിണ്ടർ മോഷണം നടന്നത്. ചാലയിലെ വിഎസ് ഹോട്ടലിൽ നിന്നാണ് ഇന്ന് പുലർച്ചെ ഒരാൾ…

Read More »
Back to top button