Kerala

ദ്വാരപാലക കേസിൽ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വധി പറയും. ദ്വാരപാലക ശിൽപ കേസിലാണ് എ പത്മകുമാർ സ്വാഭാവിക ജാമ്യം…

Read More »

സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ ധാരണയാകും; തളിപ്പറമ്പിൽ പികെ ശ്യാമളയെ മാറ്റിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ ധാരണയാകും. ജില്ലകളിൽ നിന്നുള്ള സ്ഥാനാർഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും. ഉറച്ച വിജയസാധ്യയില്ലാത്ത സീറ്റിൽ…

Read More »

അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും; മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചതായി യൂസഫലി

ഗള്‍ഫിലെ സംഭവ വികാസങ്ങളെക്കുറിച്ച് അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുത് എന്ന് വ്യവസായി എം എ യൂസഫലി. മാധ്യമങ്ങളെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യൂസഫലി പറഞ്ഞു. മലയാള മാധ്യമങ്ങള്‍ ‘അഗ്രസീവ്…

Read More »

പേരാവൂരിൽ കെ കെ ശൈലജ മത്സരിക്കും; തീരുമാനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽനിന്ന് സിപിഎം സ്ഥാനാർഥിയായി മുൻ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ…

Read More »

ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ…

Read More »

തിരുവനന്തപുരം നഗരൂരിൽ അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് പുരയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പുരയിടത്തിന് സമീപം താമസിക്കുന്ന കൊച്ചുണ്ണി, മകൻ അഖിൽ…

Read More »

കൊടുങ്ങല്ലൂരിൽ കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു വലിയവീട്ടിൽ രാജരാജേശ്വരി ക്ഷേത്ര പരിസരം മുള്ളൻബസാർ-വെറ്റിനറി…

Read More »

എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

മന്ത്രി എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. എലത്തൂർ മണ്ഡലത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം ജില്ലാ കമ്മിറ്റി…

Read More »

ഒറ്റപ്പാലത്ത് പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേരെ കുത്തി പരുക്കേൽപ്പിച്ചു

ഒറ്റപ്പാലത്ത് ചിനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് പേരെ കുത്തി പരുക്കേൽപ്പിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ്…

Read More »

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു; ഡ്രൈവറെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി

കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.  പള്ളിയിൽ ആളുകൾ…

Read More »
Back to top button