Kerala

സിദ്ധിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരിച്ചുനൽകി

ലൈംഗികാതിക്രമ കേസിനെ തുടർന്ന് നടൻ സിദ്ധിഖിന്റെ പിടിച്ചുവെച്ച പാസ്‌പോർട്ട് കോടതി തിരികെ നൽകി. സിദ്ധിഖിന് യുഎഇയിൽ പോകാൻ കോടതി അനുമതി നൽകി. ഷാർജയിൽ നടത്തുന്ന രാജകീയം എന്ന…

Read More »

ഒരു ചോദ്യത്തിന് രണ്ട് മറുപടി; വിഎൻ വാസവൻ അന്ന്യൻ കളിക്കുകയാണെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിന്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ട സർക്കാരാണിത്. സ്വർണക്കൊള്ളയിലെ…

Read More »

17കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ പ്രിൻസിപ്പാളായ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷണൽ സ്പീക്കർ പോക്‌സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ്…

Read More »

കേരളാ സ്റ്റോറി 2 ഹൈക്കോടതി നാളെ കാണും; കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമെന്ന് കോടതി

വിവാദ പ്രൊപഗൻഡ ചിത്രം കേരളാ സ്റ്റോറി 2 കാണാൻ ഹൈക്കോടതി. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സിനിമ നാളെ തന്നെ ഹൈക്കോടതി…

Read More »

സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വെള്ളാപ്പള്ളി

ശബരിമല സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം…

Read More »

പവന് ഇന്നും ആയിരത്തിലധികം രൂപയുടെ വർധനവ്; വെള്ളി വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും വില ഉയർന്നത്. പവന് ഇന്ന് 1120 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം…

Read More »

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ; വധു എഴുത്തുകാരി നവമി ലത

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ നടക്കും. മഞ്ചേരി സ്വദേശിനിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ഏറെക്കാലമായി…

Read More »

നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്രമന്ത്രിയും; ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം. കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി.  മണ്ഡലത്തിൽ…

Read More »

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം, തന്ത്രിക്ക് എന്ത് പ്രത്യേകതയെന്ന് ഭരണപക്ഷം: നിയമസഭയിൽ ബഹളം

ഒരിടവേളക്ക് ശേഷം നിയമസഭാ സമ്മേളനം പുനാരാരംഭിച്ചത് പ്രതിപക്ഷ ബഹളത്തോടെ. ശബരിമല സ്വർണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ…

Read More »

അഞ്ച് ജില്ലകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ചില പ്രദേശങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

Read More »
Back to top button