Kerala

ജോസ് കെ മാണിയാണ് എന്റെ ലീഡർ; പാർട്ടിക്കുള്ളിൽ ഒരു വിള്ളലുമില്ലെന്ന് റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എമ്മിൽ താനും ചെയർമാൻ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ…

Read More »

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടയാൾ മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു

തൃശ്ശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. തൃശ്ശൂരിൽ ഹോസ്റ്റൽ നടത്തിയിരുന്നയാളെയും റോഡിലൂടെ നടന്നുപോയ രണ്ട് പേരെയുമാണ് നേപ്പാൾ സ്വദേശി സൂരജ് എന്നയാൾ…

Read More »

കൊട്ടാരക്കരയിൽ 14 വയസുകാരനെ കാണാതായതായി പരാതി; അന്വേഷണം തുടരുന്നു

കൊല്ലം കൊട്ടാരക്കരയിൽ 14 വയസുകാരനെ കാണാതായതായി പരാതി. ചരുവിള പുത്തൻവീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്‌കാരം കഴിഞ്ഞ്…

Read More »

ബ്ലാക്ക് വെനം ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്ത്

 ചോറ്റാനിരക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഫോളോ ചെയ്ത ബ്ലാക്ക് വെനം എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.…

Read More »

എളമക്കരയിൽ 6 വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവം; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ

കൊച്ചി എളമക്കരയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ആറ് വയസുകാരി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക്…

Read More »

രമേശ് ചെന്നിത്തല കോൺഗ്രസ് പ്രചരണ സമിതി ചെയർമാൻ; ശശി തരൂർ സഹ അധ്യക്ഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ…

Read More »

ശാസ്ത്രീയ പരിശോധനക്കായുള്ള സാമ്പിൾ ശേഖരണം രണ്ടാം ദിനത്തിലും തുടരുന്നു

ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ് ഐ ടി സംഘം സന്നിധാനത്ത് തുടരുകയാണ്.…

Read More »

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥാ പോസ്റ്റർ വെച്ച സംഭവം; ആളെ കണ്ടെത്തി പോലീസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് കണ്ടെത്തൽ. പള്ളിയുടെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.…

Read More »

ഹൊസകോട്ടയിൽ വാഹനാപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് പേർ മലയാളി വിദ്യാർഥികൾ

ബംഗളൂരു ഹൊസകോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. യെലഹങ്ക ആർ വി കോളേജ് വിദ്യാർഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ്…

Read More »

എസ് ഐ ടി സംഘം ബെല്ലാരിയിൽ ഗോവർധന്റെ ബാങ്കിടപാടുകൾ ശേഖരിക്കുന്നു

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി വീണ്ടും ബെല്ലാരിയിൽ. സ്വർണവ്യാപാരി ഗോവർധന്റെ ബാങ്കിടപാട് രേഖകൾ ശേഖരിച്ചു. അഞ്ചംഗ സംഘമാണ് ബെല്ലാരിയിൽ എത്തിയത്. അതേസമയം സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ…

Read More »
Back to top button