Kerala

യുഡിഎഫ് 100ലധികം സീറ്റുകൾ നേടും; എംവി ഗോവിന്ദന് മറവിരോഗം ബാധിച്ചിരിക്കുകയാണെന്ന് സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല.…

Read More »

ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം…

Read More »

പ്രണയനൈരാശ്യം, ട്രാക്കിൽ കയറി ആത്മഹത്യക്കൊരുങ്ങി യുവാവ്; സമയോചിതമായി രക്ഷപ്പെടുത്തി പോലീസ്

പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. എറണാകുളം മുളന്തുരുത്തി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആർ രജീഷാണ് യുവാവിനെ രക്ഷിച്ചത്. ഖത്തറിലെ…

Read More »

വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു.…

Read More »

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമക്ക് മറുപടിയുമായി ആന്റോ ആന്റണി

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ്…

Read More »

തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ വാങ്ങി, ഇതുവരെ തിരികെ നൽകിയില്ല: ആന്റോ ആന്റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്

ആന്റോ ആന്റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ്. ആന്റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണ്. വിവരം ഇഡിയെയും…

Read More »

ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ല; എസ്‌ഐടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി: അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂർ നേരമാണ് അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത്. എസ്‌ഐടി ഉദ്യോഗസ്ഥർ…

Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാതിരുന്നത് കള്ളൻമാരെ സംരക്ഷിക്കാൻ: ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ഇടക്കാല കുറ്റപത്രം സമർപ്പിക്കാതിരുന്നത് അമ്പല കള്ളന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്‌ഐടിയുടെ അനാസ്ഥകൊണ്ടാണെന്നും…

Read More »

മുഖത്തടിച്ചു, നീ കൊള്ളാലോ എന്ന് പറഞ്ഞ് റൂമിലേക്ക് കൊണ്ടുപോയി; നേരിട്ടത് ക്രൂര പീഡനമെന്ന് സ്പാ കേസിലെ അതിജീവിത

തിരുവല്ല സ്പായിൽ വെച്ച് നേരിട്ടത് ക്രൂരപീഡനമെന്ന് കൂട്ടബലാത്സംഗ കേസിലെ അതിജീവിത. 50,000 രൂപ വന്നവർ ആവശ്യപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ഫോണിൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും യുവതി…

Read More »

അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമെന്ന് കെസി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കേണ്ട. മറ്റുള്ളവരുടെ…

Read More »
Back to top button