Kerala

കോൺഗ്രസിൽ നിന്ന് പുറത്താക്കി; എന്നാലും രാഹുലിനെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് തീരുമാനം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്ന ന്യായീകരണമാണ് എതിർപ്പിനുള്ള കാരണമായി യുഡിഎഫ് മുന്നോട്ടുവെക്കുന്നത്…

Read More »

സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ…

Read More »

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വിലയിൽ ഇന്നും രാവിലെ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ നാല് തവണകളായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കും വില ഇടിഞ്ഞപ്പോൾ വൈകുന്നേരവും രാത്രിയിലുമായി പവന്റെ വില വർധിക്കുകയും ചെയ്തിരുന്നു. ഇന്ന്…

Read More »

മുഖ്യമന്ത്രിയുടെ മകളുടെ പേരിലടക്കം നാല് കേസ്; ഹർജിക്കാരന് 40,000 രൂപ പിഴയിട്ട് ഹൈക്കോടതി

അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിന് ചുമത്തിയ പിഴ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും പതിനായിരം രൂപ വീതം നാൽപതിനായിരം രൂപ…

Read More »

ഉമർ എത്തിയത് കത്തിയുമായി; മകൾ ജുമൈലക്ക് കുത്തേറ്റത് ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ

കാസർകോട് മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിയും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉമർ ഫാറൂഖിന്റെ കുത്തേറ്റ് മകൾ ജുമൈല(19), ഭാര്യാ…

Read More »

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ വാദം കേൾക്കാനായി മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് നൽകിയ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കുന്നതിനായി മാറ്റി. വിശദമായ വാദം ഫെബ്രുവരി 9ന് കേൾക്കും. അന്വേഷണ സംഘം…

Read More »

യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; വക്കീൽ ഗുമസ്തൻ അറസ്റ്റിൽ

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട് പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗൺ സൗത്ത് പോലീസ്…

Read More »

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ വിവരങ്ങൾ പുറത്ത്

ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിൽ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വെനസ്വേലയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ അടക്കമുള്ള ഊർജ ഉത്പന്നങ്ങളുടെ തന്ത്രപരമായ വാങ്ങലുകൾ പുതിയ കരാറിന്റെ…

Read More »

3 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ട്; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതി

ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധശ്രമം നടന്നുവെന്ന കേസിൽ വിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കേസിൽ എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ലെന്ന് കോടതി…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ ശേഷം എന്നെ മാറ്റിനിർത്തി: എംഎ ഷഹനാസ്

രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. രാഹുലുമായുള്ള ചാറ്റ് എം എ ഷഹനാസ് പുറത്തുവിട്ടു. രാഹുൽ ഡൽഹിയിലേക്ക് ടൂറിന്…

Read More »
Back to top button