Kerala

തൃശ്ശൂരിൽ മൂന്ന് വൃദ്ധ സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിക്കുന്ന വയോധിക സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിൽ ഒരാൾ മരിച്ചു. മഠത്തിൽപ്പറമ്പിൽ വീട്ടിൽ സരോജിനിയമ്മയാണ്(75) മരിച്ചത്. ജാനകിയമ്മ(80), ദേവകിയമ്മ(83)…

Read More »

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കണ്ണൂരിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതമാർ ഇല്ല, പരാതിക്കാർ എന്നാണ് പറയേണ്ടത്: രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയിലും, ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധം എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ…

Read More »

തരൂർ കോൺഗ്രസിന്റെ അഭിമാനം; ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയില്ലെന്നും വിഡി സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ശശി തരൂർ സജീവമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിന്റെ അഭിമാനമാണ് ശശി തരൂർ. ഈ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന്റെ മുഖമായിരിക്കും തരൂർ…

Read More »

എട്ട് തവണ മത്സരിച്ചു, ഇനി മതി; എ കെ ശശീന്ദ്രനെതിരെ പ്രമേയം പാസാക്കി എൻസിപി മണ്ഡലം കമ്മിറ്റികൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രൻ മത്സരിക്കരുതെന്ന പ്രമേയം പാസാക്കിയത്. ഇനി മൂന്ന്…

Read More »

കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങളിൽ വീണ്ടും പരിശോധന ആവശ്യപ്പെട്ട് എസ്‌ഐടി; ഹൈക്കോടതിയെ സമീപിക്കും

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയിൽ വീണ്ടും പരിശോധന നടത്തും. സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന നിലപാടിലാണ് എസ്‌ഐടി. സന്നിധാനത്തെ പാളികളിൽ നിന്നും വീണ്ടും…

Read More »

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയിൽ അപ്പീലുമായി പൾസർ സുനി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 20 വർഷത്തെ കഠിന തടവാണ് വിചാരണ കോടതി…

Read More »

ഭാര്യയെ സംശയം, വീടിന് തീയിട്ട് ഗൃഹനാഥൻ; ഭാര്യക്കും മകനും പൊള്ളലേറ്റു, പ്രതി പിടിയിൽ

പത്തനംതിട്ട വകയാറിൽ ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്.  പൊള്ളലേറ്റ ഭാര്യ…

Read More »

വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് മാളിക്കടവിൽ ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും…

Read More »

സിപിഎം വിട്ട് ആർ എസ് പിയിൽ ചേർന്ന അഡ്വ. ബിഎൻ ഹസ്‌കർ ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും

സിപിഎം വിട്ട് ആർ എസ് പിയിൽ ചേർന്ന അഡ്വ. ബിഎൻ ഹസ്‌കറിനെ ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർഥിയാക്കാൻ ആലോചന. സമുദായിക ഘടകങ്ങൾ അടക്കം ഹസ്‌കറിന് അനുകൂലമെന്നാണ് ആർ എസ്…

Read More »
Back to top button