Kerala

ഭരണത്തുടർച്ച വേണമെങ്കിൽ പിണറായി എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി വികസനത്തെ എതിർക്കരുതെന്നും അത്താവലെ…

Read More »

എൻഎൻഎസുമായി ഇനി കൊമ്പുകോർക്കൽ ഇല്ല; ഐക്യകാഹളം മുഴക്കി വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ…

Read More »

കണ്ണൂർ എൻസിപിയിൽ കൂട്ടരാജി; 15 നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കണ്ണൂരിൽ എൻസിപിയിൽ കൂട്ടരാജി. 15 എൻസിപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. എൻ സി പി മുൻ സംസ്ഥാന സെക്രട്ടറി കെ സുരേശൻ ഉൾപ്പെടെ 15 എൻ സി…

Read More »

മതത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു; മുസ്ലീം ലീഗിനെതിരെ പ്രമേയവുമായി എസ്എൻഡിപി നേതൃത്വ യോഗം

മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം. മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.…

Read More »

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ: മഞ്ചേരി ജയിലിലേക്ക് മാറ്റി

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി…

Read More »

എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; പെരുന്നയിലേക്ക് സ്വാഗതമെന്ന് സുകുമാരൻ നായർ

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതം ചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസുമായുള്ള…

Read More »

ഇതുപോലൊരു വർധനവ് മുമ്പുണ്ടായിട്ടില്ല; പവന് ഇന്ന് മാത്രം ഉയർന്നത് 5480 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. രണ്ട് തവണകളിലായി ഇന്ന് പവന് വർധിച്ച് 5480 രൂപയാണ്. മുമ്പ് പലതവണ രാജ്യാന്തര വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ മാറ്റമുണ്ടാകുന്നത്…

Read More »

പൊറോട്ടയ്ക്കൊപ്പം ഗ്രേവി നൽകിയില്ല; വൈപ്പിനിൽ അടി, തിരിച്ചടി: പരാതി നൽകി ഉടമയും ഭാര്യയും

കൊച്ചി: പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകാഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഹോട്ടൽ ഉടമയ്ക്ക് പരുക്ക്. വൈപ്പിനിലെ ഹോട്ടലിലാണ് സംഭവം. ഉടമ സുബൈർ ഭാര്യ ജുമൈലത്ത് എന്നിവരുടെ പരാതിയിൽ പൊലീസ്…

Read More »

ഷിംജിത മുസ്തഫയെ പിടികൂടാനുള്ള നീക്കം അതീവ രഹസ്യമായി; വനിതാ പോലീസുൾപ്പെടെ എത്തിയത് മഫ്തിയിൽ

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയെ പോലീസ് പിടികൂടിയത് അതീവ രഹസ്യ നീക്കത്തിലൂടെ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിലാണ്…

Read More »

മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പത്മകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു,…

Read More »
Back to top button