Kerala

പത്തനാപുരത്ത് പോലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത സജീവൻ തമിഴ്‌നാട്ടിൽ പിടിയിൽ

കൊല്ലം പത്തനാപുരത്ത് പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ പ്രതി സജീവിനെ സാഹസികമായി പിടികൂടി. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം…

Read More »

ഫാമിലി ഗ്രൂപ്പിൽ സന്ദേശം; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സയനൈഡ് കഴിച്ച് മരിക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് ശേഷമാണ് ഇവർ ജീവനൊടുക്കിയത്. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ…

Read More »

ഭീഷണിപ്പെടുത്തി രാഹുൽ നഗ്നവീഡിയോ ചിത്രീകരിച്ചു, നടന്നത് ക്രൂരപീഡനം; സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി നൽകിയ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ. താൻ നേരിട്ടത് ക്രൂര ബലാത്സംഗമാണെന്ന് യുവതി പറയുന്നു. ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. വീഡിയോ…

Read More »

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തം; പകുതിയലധികം പേരും അതൃപ്തർ: എൻഡിടിവി സർവേ

2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. വോട്ട് വൈബ്…

Read More »

ടിപി വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതിബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കേരളം. ഹൈക്കോടതി കുറ്റക്കാരൻ എന്ന് വിധിച്ച ജ്യോതിബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ…

Read More »

ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്; നടപടി പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേത്

വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഷാഫിയെ…

Read More »

നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരങ്ങൾ നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് പോറ്റിയുടെ മൊഴി. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം…

Read More »

പത്മകുമാറിന്റേത് അടക്കം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങി ഇഡി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇഡി. ഇതുമായി ബന്ധപ്പെട്ട് ഇഡി നടപടിയാരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലെ…

Read More »

നിർവ്യാജം ഖേദിക്കുന്നു; വിവാദ പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

താൻ നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിക്കുന്നതായും സജി ചെറിയാൻ വ്യക്തമാക്കി. പരാമർശം വിവാദമായതോടെ പാർട്ടി നിർദേശപ്രകാരമാണ് ഖേദപ്രകടനം. മലപ്പുറത്തും…

Read More »

ഭരണത്തുടർച്ച വേണമെങ്കിൽ പിണറായി എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി വികസനത്തെ എതിർക്കരുതെന്നും അത്താവലെ…

Read More »
Back to top button