Kerala

നയപ്രഖ്യാപനത്തിൽ ഗവർണർ തിരുത്തൽ വരുത്തി, ഒഴിവാക്കിയ ഭാഗം വായിച്ച്‌ മുഖ്യമന്ത്രി; സഭയിൽ നാടകീയ രംഗങ്ങൾ

15ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം. നാടകീയ സംഭവങ്ങളാണ് ഇന്ന് സഭയിൽ അരങ്ങേറിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തി പോയതിന്…

Read More »

ഇക്കാര്യത്തിൽ സർക്കാരിനൊപ്പമെന്ന് പ്രതിപക്ഷം, സജി ചെറിയാനും വിമർശനം

ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തലുകളും ഒഴിവാക്കലുകളും നടത്തിയ സംഭവവും ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ച സംഭവത്തിലും സർക്കാരിന് പിന്തുണ അറിയിച്ച് പ്രതിപക്ഷം. നയപ്രഖ്യാപനത്തിൽ തിരുത്തൽ…

Read More »

ശബരിമല സ്വർണക്കൊള്ള: ഇഡി അന്വേഷണവുമായി സഹകരിക്കും, ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം: കെ ജയകുമാർ

ശബരിമല സ്വർണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കൊപ്പവും നിൽക്കും. ശബരിമലയിലുണ്ടായ ക്രമക്കേടുകൾ…

Read More »

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; സ്‌റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം…

Read More »

വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്ന് എംവി ഗോവിന്ദൻ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല. ഒരു വർഗീയ പരാമർശവും…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പോലീസ് റിപ്പോർട്ട് വന്ന ശേഷമാകും വിശദമായ വാദം.…

Read More »

ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് 29ന്

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണിത്. ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…

Read More »

ഒറ്റപ്പാലത്ത് വയോധിക ദമ്പതികളെ വെട്ടിക്കൊന്നു, കൊച്ചുമകന് പരുക്ക്; ബന്ധുവായ യുവാവ് കസ്റ്റഡിയിൽ

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ എന്നിവരാണ് കൊല്ലപ്പെട്ടത്. അർധരാത്രി 12 മണിയോടെയാണ് സംഭവം. ഇവരുടെ വളർത്തുമകളുടെ നാല് വയസുകാരൻ…

Read More »

ദീപകിന് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്ന് കുടുംബം; യുവതിക്കെതിരെ ഇന്ന് പരാതി നൽകിയേക്കും

ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സമൂഹ മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപകിന്റെ ബന്ധുക്കളാണ് യുവതിക്കെതിരെ നിയമ…

Read More »

തന്റെ പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് പ്രത്യേക മതവിഭാഗത്തിന് എതിരെയല്ല: മന്ത്രി സജി ചെറിയാൻ

വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചതാണെന്ന് മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തന്റെ വാക്കുകൾ…

Read More »
Back to top button