Kerala

ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ഷിബു ബേബി ജോണിനെതിരെ കേസ്

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് എതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയിലാണ് നടപടി.…

Read More »

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് ടിപി രാമകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ മാങ്കൂ്ട്ടത്തിലും പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  രാഹുൽ…

Read More »

ഇലക്ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരും; മന്ത്രിയുമായി മേയറുടെ കൂടിക്കാഴ്ച

തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി കോർപറേഷൻ മേയർ വിവി രാജേഷ്. ഇലക്ട്രിക് ബസുകളുടെ…

Read More »

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് യുവാവ് പായ വിരിച്ച് കിടന്നുറങ്ങി; പിന്നാലെയെത്തി പോലീസ്

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ്(30) പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലാണ് സംഭവം.…

Read More »

മലപ്പുറത്ത് കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം; 16 വയസുകാരൻ കസ്റ്റഡിയിൽ

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തു എത്തി പരിശോധന…

Read More »

മാണി സാർ നശിച്ചുപോകാൻ പ്രസംഗിച്ചവരാണ്; ഇപ്പോൾ സ്മാരകത്തിന് സ്ഥലം അനുവദിച്ചതിൽ സന്തോഷം: വിഡി സതീശൻ

കെഎം മാണി ഫൗണ്ടേഷന് ഭൂമി അനുവദിക്കാൻ കാരണക്കാർ ആയതിൽ സന്തോഷമെന്ന് വി.ഡി.സതീശന്റെ പരിഹാസം. കേരള കോൺഗ്രസുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇപ്പോഴും ഇടതു മുന്നണിയിലാണ് കേരള കോൺഗ്രസെന്നും…

Read More »

ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയത കൊണ്ട് കഴിയില്ല; കാന്തപുരം ജനാധിപത്യത്തിൻ്റെ കാവലാളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഷ്ടഭക്ഷണം കഴിക്കുന്നതിൻ്റെയും ഇഷ്ട വസ്ത്രം ധരിക്കുന്നതിൻ്റെയും പേരിൽ മനുഷ്യരെ വേട്ടയാടുന്നുവെന്നും…

Read More »

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം, കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ: ജോസ് കെ മാണി

യുഡിഎഫ് പ്രവേശനം പാടെ തള്ളി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ല. അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ…

Read More »

അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

കണ്ണൂർ ചെണ്ടയാട് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ്(31) മരിച്ചത്. പാട്യം…

Read More »

എറണാകുളം പോണേക്കരയിൽ ആറ് വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, മകൾ ആറ് വയസുകാരി വാസുകി എന്നിവരാണ് മരിച്ചത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ്…

Read More »
Back to top button