Kerala

എറണാകുളം പോണേക്കരയിൽ ആറ് വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, മകൾ ആറ് വയസുകാരി വാസുകി എന്നിവരാണ് മരിച്ചത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ്…

Read More »

കേരളാ കോൺഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫ്; സംരക്ഷിച്ചത് പിണറായി എന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫ് ആണെന്ന് ജോസ് കെ മാണി. ഇറക്കി വിട്ടിടത്തേക്ക് എന്തിന് തിരിച്ചു പോകണം. തങ്ങളെ സംരക്ഷിച്ചത് പിണറായി വിജയനാണ്. കേരളാ കോൺഗ്രസ് എവിടെയുണ്ടോ…

Read More »

യഥാർഥ കുറ്റകൃത്യത്തിന്റെ ഗ്രാവിറ്റി കുറച്ച് കാണിക്കാനാണ് വാജിവാഹനത്തെ കുറിച്ച് ചർച്ച നടത്തുന്നത്: അജയ് തറയിൽ

ശബരിമലയിലെ വാജിവാഹന കൈമാറ്റം ചട്ടവിരുദ്ധമായിരുന്നുവെന്ന കണ്ടെത്തലിൽ മറുപടിയുമായി മുൻ ദേവസ്വം ഭരണസമിതി അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ. എന്തോ കണ്ടുപിടിച്ചെന്ന മട്ടിൽ വാജിവാഹനത്തെക്കുറിച്ച് ചർച്ച നടത്തുന്നത്…

Read More »

വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല; കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ

ശബരിമലയിലെ വാജിവാഹനം വീട്ടിൽ കൊണ്ടുപോയ സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ. വാജിവാഹനം അടക്കമുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം ബോർഡിന്റെ രേഖ. ഈ…

Read More »

രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രഞ്ജിത പുളിക്കൻ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിക്കൻ അറസ്റ്റിൽ. രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് ഇവർ ഫേസ്ബുക്കിൽ…

Read More »

രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ; നാളെ വിധി പറയും

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയിൽ…

Read More »

കൊല്ലത്ത് മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊന്നു

കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ മർദിച്ച് കൊന്നു. മാനസിക ദൗർബല്യമുള്ള യുവാവിനെയാണ് സ്വന്തം പിതാവും സഹോദരനും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്.…

Read More »

വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി മർദിച്ചു, ഫോൺ കവർന്നു: നാല് പേർക്കെതിരെ കേസ്

വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം…

Read More »

ആടിയ നെയ്യ് ക്രമക്കേട്: ശബരിമല സന്നിധാനത്ത് വിജിലൻസിന്റെ പരിശോധന

ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ സന്നിധാനത്തു പരിശോധന. വിജിലൻസ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളിലാണ് പരിശോധന. കൗണ്ടറുകളിൽ ഉൾപ്പടെ രേഖകൾ പരിശോധിക്കുന്നുണ്ട്. …

Read More »

മൂന്ന് അമൃത് ഭാരത് ട്രെയിൻ അടക്കം കേരളത്തിന് പുതുതായി 4 ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തിന് നാല് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി…

Read More »
Back to top button