Kerala

ജമാഅത്തെ ഇസ്ലാമിക്കെതിരായ എകെ ബാലന്റെ പ്രസ്താവന വർഗീയമെന്ന് വിഡി സതീശൻ

മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ…

Read More »

കൊല്ലത്ത് മുകേഷിനെ വീണ്ടും മത്സരിപ്പിച്ചേക്കില്ല; പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയെ തേടി സിപിഎം

കൊല്ലത്ത് നിന്ന് രണ്ട് തവണ നിയമസഭയിൽ എത്തിയ മുകേഷിനെ ഇത്തവണ മത്സരിപ്പിച്ചേക്കില്ല. മുകേഷിന് പകരമാര് വേണമെന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കിൽ…

Read More »

എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പത്തിലുണ്ടായിരുന്ന സ്വർണപ്പാളിയുമായി ബന്ധപ്പെട്ട…

Read More »

തൃശ്ശൂരിൽ അഞ്ച് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ അമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ(30), മകൻ അക്ഷയ് ജിത്ത്(5) എന്നിവരെയാണ് ബുധനാഴ്ച രാവിലെ മരിച്ച…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി, പരാതിക്കാരിയെയും കക്ഷി ചേർത്തു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു.…

Read More »

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

മൂവാറ്റുപുഴയിൽ എംസി റോഡിൽ ശബരിമല തീർഥാകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന്…

Read More »

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത്, പിന്നാലെ മോദിയും വരും: ലക്ഷ്യം മിഷൻ 35

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

Read More »

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം…

Read More »

പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്. ദ്വാരപാലക കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി…

Read More »

പിണങ്ങിയ യുവതിയുടെ മതിപ്പ് നേടാൻ വാഹനാപകട നാടകം; ഒടുവിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

പിണങ്ങിയ പെൺസുഹൃത്തിനെ പ്രീതിപ്പെടുത്താൻ വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ച് രക്ഷകനായി എത്തി മതിപ്പ് നേടാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. യുവതിയെ ഇടിച്ചിട്ട് പോയ കാർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ്…

Read More »
Back to top button